വ​നി​ത​ക​ള്‍​ക്ക് ടൂ​വീ​ല​റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു
Sunday, September 29, 2024 4:15 AM IST
കൊ​ച്ചി: നാ​ഷ​ണ​ല്‍ എ​ന്‍​ജി​ഒ കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍, ജ​ന​സേ​വ സ​മി​തി ട്ര​സ്റ്റ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ വു​മ​ണ്‍ ഓ​ണ്‍ വീ​ല്‍​സ് എ​ന്ന സ്ത്രീ ​ശാ​ക്തീ​ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 50 വ​നി​ത​ക​ള്‍​ക്ക് ടൂ​വീ​ല​റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

കൂ​ന​മ്മാ​വ് ചാ​വ​റ ദ​ര്‍​ശ​ന്‍ കിൻഡ​ര്‍ ഗാ​ര്‍​ഡ​ന്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഉ​മാ തോ​മ​സ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​ജോ​ബി കോ​ഴി​ക്കോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.