ശു​ചി​ത്വ വാ​രാ​ച​ര​ണ​ത്തി​ന് തു​ട​ക്കമായി
Sunday, September 29, 2024 4:15 AM IST
അ​ങ്ക​മാ​ലി: സ്വ​ച്ഛ്ത ഹി ​സേ​വാ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി നാ​യ​ത്തോ​ട് മ​ഹാ​ക​വി ജി ​മെ​മ്മോ​റി​യ​ല്‍ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ൻഡ​റി സ്‌​കൂ​ളി​ലെ എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ചു.

പാ​ല​യ്ക്കാ​ട്ട്കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ന​ട​ന്ന ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ ടി.​വൈ.​ഏ​ല്യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഒ.​വി.​വി​നി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.