നെട്ടൂരിൽ നവീകരിച്ച വ്യാപാരഭവൻ തുറന്നു
Friday, May 26, 2023 1:09 AM IST
കൊ​ച്ചി: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നെ​ട്ടൂ​ര്‍ യൂ​ണി​റ്റി​ന്‍റെ ന​വീ​ക​രി​ച്ച വ്യാ​പാ​ര ഭ​വ​ന്‍ ഉ​ദ്ഘാ​ട​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജു അ​പ്‌​സ​ര നി​ര്‍​വ​ഹി​ച്ചു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ് നി​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പു​തു​താ​യി നി​ർ​മി​ച്ച ടി. ​ന​സി​റു​ദ്ദീ​ന്‍ മെ​മ്മോ​റി​യ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍ ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​സി. ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​റ​ണാ​കു​ളം ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. എ.​ജെ. റി​യാ​സ് എ​സി എ​ക്‌​സി​ക്യൂ​ട്ടീ​വ് മീ​റ്റിം​ഗ് ഹാ​ള്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ ട്ര​ഷ​റ​ര്‍ സി.​എ​സ്. അ​ജ്മ​ല്‍ ഫോ​ട്ടോ അ​നാഛാ​ദ​നം ന​ട​ത്തി. യൂ​ത്ത്‌​വിം​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ​സ​ലിം രാ​മ​നാ​ട്ടു​ക​ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം.​സി. പോ​ള്‍​സ​ണ്‍, എ​ന്‍.​പി. അ​ബ്ദു​ല്‍ റ​സാ​ഖ്, ജി​മ്മി ച​ക്യ​ത്ത്, ഡി​ലൈ​റ്റ് പോ​ള്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.