ക​റു​കു​റ്റി വാ​ഴ​ച്ചാ​ലി​ല്‍ പി​ക്ക​പ്പ് വാ​ന്‍ മ​റി​ഞ്ഞു
Saturday, April 27, 2024 4:29 AM IST
അ​ങ്ക​മാ​ലി: ക​റു​കു​റ്റി വാ​ഴ​ച്ചാ​ലി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പി​ക്ക​പ്പ് വാ​ന്‍ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. വ​ണ്ടി ഓ​ടി​ച്ചി​രു​ന്ന ഡ്രൈ​വ​ര്‍ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

എ​തി​ര്‍​ദി​ശ​യി​ലെ​ത്തി​യ വാ​ഹ​ന​ത്തി​ന് സൈ​ഡ്കൊ​ടു​ത്തു​കൊ​ണ്ട് പി​ക്ക​പ്പ് വെ​ട്ടി​ത്തി​രി​ക്കു​ന്ന​തി​നി​ട​യി​ല്‍ ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു.

സ​മീ​പ​വാ​സി​ക​ള്‍ ഓ​ടി​കൂ​ടി ഡ്രൈ​വ​റെ വ​ണ്ടി​യി​ല്‍​നി​ന്ന് പു​റ​ത്തി​റ​ക്കി പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ല്‍​കി.