പി​റ​വ​ത്ത് ബ​യോ ബി​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്തു
Wednesday, March 29, 2023 12:31 AM IST
പി​റ​വം: ന​ഗ​ര​സ​ഭ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി ജൈ​വ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നാ​യി ബ​യോ ബി​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്തു. 20 ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി​യു​ടെ ചെ​ല​വ്. ഒ​രു യൂ​ണി​റ്റി​ന് 90 ശ​ത​മാ​നം സ​ബ്സി​ഡി​യോ​ടെ ആ​യി​രം ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​ണ് ബി​ന്നു​ക​ൾ ന​ൽ​കി​യ​ത്. വി​ത​ര​ണോ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ഏ​ലി​യാ​മ്മ ഫി​ലി​പ്പ് നി​ർ​വഹി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ കെ.പി. സ​ലിം അ​ധ്യ​ക്ഷ​നാ​യി.
സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷ​രാ​യ അ​ഡ്വ. ബി​മ​ൽ ച​ന്ദ്ര​ൻ, ജി​ൽ​സ് പെ​രി​യ​പ്പു​റം, ഷൈ​നി ഏ​ലി​യാ​സ്, വ​ത്സ​ല വ​ർ​ഗീ​സ്, കൗ​ൺ​സി​ല​ർ​മാ​രാ​യ ഡോ.​അ​ജേ​ഷ് മ​നോ​ഹ​ർ, തോ​മ​സ് മ​ല്ലി​പ്പു​റം, പി.​ ഗി​രീ​ഷ് കു​മാ​ർ, മോ​ളി വ​ലി​യ​ക​ട്ട​യി​ൽ, ഡോ.​ സ​ജി​നി പ്ര​തീ​ഷ്, അ​ന്ന​മ്മ ഡോ​മി, ജോ​ജി​മോ​ൻ ചാ​രു​പ്ലാ​വി​ൽ, പ്ര​ശാ​ന്ത് മ​മ്പു​റ​ത്ത്, രാ​ജു പാ​ണാ​ലി​ക്ക​ൽ, മോ​ളി ബെ​ന്നി, സി​നി ജോ​യി, ര​മ വി​ജ​യ​ൻ, ഷെ​ബി ബി​ജു, ജി​ൻ​സി രാ​ജു, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എം.​ആ​ർ. ശ്രീ​കു​മാ​ർ, ഹെ​ൽ​ത്ത് സൂ​പ്പ​ർവൈ​സ​ർ എം.​ ഹ​ബീ​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.