അ​വ​ധി​ക്കാ​ല സം​ഗീ​ത ക്ലാ​സു​ക​ൾ
Sunday, March 26, 2023 12:19 AM IST
ആ​ലു​വ: നി​ള സം​ഗീ​ത വി​ദ്യാ​ല​യ​ത്തി​ൽ ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ അ​വ​ധി​ക്കാ​ല സം​ഗീ​ത ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്നു.​ വി​വി​ധ യൂ​ണി​വേ​ഴ്സി​റ്റി​ക​ളു​ടെ അം​ഗീ​കാ​ര​ത്തോ​ടെ നി​ള സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സ് ആ​ൻ​ഡ് മ്യൂ​സി​ക്കി​ന്‍റെ കീ​ഴി​ൽ സം​ഗീ​തം, നൃ​ത്തം, അ​ഭി​ന​യം, ചി​ത്ര​ര​ച​ന, വീ​ണ, പി​യാ​നോ തു​ട​ങ്ങി വി​വി​ധ​ങ്ങ​ളാ​യ സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി​വ​രു​ന്നു. ഫോൺ: 8086500700