ത​ണ്ണീ​ർ പ​ന്ത​ൽ
Sunday, March 19, 2023 12:57 AM IST
ക​ല്ലൂ​ർ​ക്കാ​ട്: സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ർ​ദേ​ശ പ്ര​കാ​രം ക​ല്ലൂ​ർ​ക്കാ​ട് മോ​ട്ടോ​ർ തൊ​ഴി​ലാ​ളി സ​ഹ​ക​ര​ണ സം​ഘം ത​ണ്ണീ​ർ പ​ന്ത​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കി. ക​ല്ലൂ​ർ​ക്കാ​ട് ബ​സ് സ്റ്റാ​ൻ​ഡി​ലാ​ണ് കു​ടി​വെ​ള്ളം സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. സം​ഘം പ്ര​സി​ഡ​ന്‍റ് ജോ​സ് ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മ​ർ​ച്ച​ന്‍റ്‌​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​യി തോ​മ​സ്, ടി.​പ്ര​സാ​ദ്, പി.​ആ​ർ. പ​ങ്ക​ജാ​ക്ഷി, കെ.​കെ. അ​നി​ൽ​കു​മാ​ർ, കെ.​കെ. ജ​യേ​ഷ്, അ​നൂ​പ് സെ​ബാ​സ്റ്റ്യ​ൻ, എ.​എ​സ്. ഷൈ​ജു, കെ.​വി. സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.