പ​റ​വൂ​രി​ലെ പ​ദ്ധ​തി​ക​ൾ​ക്ക് 53.83 ല​ക്ഷ​ത്തി​ന്‍റെ ഭ​ര​ണാ​നു​മ​തി
Thursday, February 9, 2023 12:41 AM IST
പ​റ​വൂ​ർ: എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന സ്കീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​റ​വൂ​രി​ലെ ര​ണ്ട് പ്ര​ധാ​ന റോ​ഡു​ക​ൾ​ക്ക് 44.50 ല​ക്ഷ​ത്തി​ന്‍റെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ അ​റി​യി​ച്ചു.
ചേ​ന്ദ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ടി​യാ​തോ​പ്പി​ല്‍ സ്നേ​ഹ​തീ​രം ഫു​ട്പാ​ത്തി​ല്‍ തോ​ടി​ന് സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മി​ച്ച് ഫു​ട്ട്പാ​ത്ത് നി​ർ​മി​ക്കാ​നാ​യി 29.70 ല​ക്ഷം രൂ​പ​യ്ക്കും, കോ​ട്ടു​വ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ വാ​ണി​യ​ക്കാ​ട് സീ​റോ ലാ​ൻ​ഡി​ൽ ഫു​ട്പാ​ത്ത് നി​ര്‍​മി​ച്ച് മ​നോ​ഹ​ര​മാ​ക്കാ​നാ​യി 14.80 ല​ക്ഷം രൂ​പ​യ്ക്കു​മു​ള്ള ഭ​ര​ണാ​നു​മ​തി​യാ​ണ് ല​ഭി​ച്ച​ത്.