തിരുനാൾ
Wednesday, February 8, 2023 12:41 AM IST
പൂ​ണി​ത്തു​റ സെ​ന്‍റ് ജെ​യിം​സ്
പ​ള്ളി​യി​ൽ

തൃ​പ്പൂ​ണി​ത്തു​റ: പൂ​ണി​ത്തു​റ (ച​മ്പ​ക്ക​ര) സെ​ന്‍റ് ജെ​യിം​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ യാ​ക്കോ​ബ് ശ്ലീ​ഹാ​യു​ടെ ദ​ർ​ശ​ന തി​രു​നാ​ൾ നാ​ളെ ആ​രം​ഭി​ക്കും. രാ​വി​ലെ 6.30 ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് പൂ​ർ​ണ​ദി​ന ആ​രാ​ധ​ന, വൈ​കി​ട്ട് 6ന് ​ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം, സ​ന്ദേ​ശം, തു​ട​ർ​ന്ന് വി​കാ​രി ഫാ. ​വ​ർ​ഗീ​സ് പെ​രു​മാ​യ​ൻ തി​രു​നാ​ൾ കൊ​ടി​യേ​റ്റും.
10ന് ​രാ​വി​ലെ 6ന് ​ലൈ​ത്തോ​ര​ന്മാ​രു​ടെ വാ​ഴ്ച, വൈ​കി​ട്ട് 5ന് ​ല​ത്തീ​ൻ റീ​ത്തി​ൽ ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, പ്ര​സു​ദേ​ന്തി വാ​ഴ്ച. 11ന് ​വൈ​കി​ട്ട് 4.30ന് ​തി​രി വെ​ഞ്ച​രി​പ്പ്, രൂ​പം എ​ഴു​ന്ന​ള്ളി​പ്പ്, 5.45ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം, പ്ര​ദ​ക്ഷി​ണം.
12ന് ​തി​രു​നാ​ൾ ദി​ന​ത്തി​ൽ രാ​വി​ലെ 5.30നും 7​നും 8.45നും ​വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കി​ട്ട് 5.30ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം, പ്ര​ദ​ക്ഷി​ണം. 13ന് ​രാ​വി​ലെ 6ന് ​മ​രി​ച്ച​വ​ർ​ക്കു വേ​ണ്ടി​യു​ള്ള കു​ർ​ബാ​ന. 19ന് ​തി​രു​നാ​ൾ എ​ട്ടാ​മി​ടം, വൈ​കി​ട്ട് 5ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം, രൂ​പം എ​ടു​ത്തു​വ​യ്ക്ക​ൽ, കൊ​ടി​യി​റ​ക്കം.


കാ​ല​ടി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ

കാ​ല​ടി: കാ​ല​ടി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദ​യു​ടെ തി​രു​നാ​ൾ നാ​ളെ മു​ത​ൽ 12 വ​രെ ന​ട​ക്കും. നാ​ളെ വൈ​കി​ട്ട് 5.45ന് ​പ്ര​സു​ദേ​ന്തി വാ​ഴ്ച, തു​ട​ർ​ന്ന് വി​കാ​രി ഫാ. ​ഡേ​വീ​സ് മാ​ട​വ​ന​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ളി​നു കൊ​ടി​യേ​റ്റും.
തി​രു​നാ​ൾ ദി​ന​മാ​യ 12ന് ​രാ​വി​ലെ 6ന് ​ഫാ. ഡേ​വീ​സ് മാ​ട​വ​ന​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി, 9 .30 ന് ​ഫാ. വി​നി​ൽ കു​രി​ശു​ത​റ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന, പ്ര​സം​ഗം- ഫാ. ​അ​രു​ൺ കോ​ച്ചേ​ക്കാ​ട​ൻ, പ്ര​ദ​ക്ഷി​ണം, വൈ​കി​ട്ട് 7ന് ​തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശാ​ഭി​മാ​നി​യു​ടെ ‘കോ​ഴി​പ്പോ​ര്’ നാ​ട​കം എ​ന്നി​വ ന​ട​ക്കും.