ചാ​ലി​ല്‍ പ​ള്ളി​യി​ല്‍ തി​രു​നാ​ള്‍
Wednesday, January 25, 2023 10:40 PM IST
ചേര്‍​ത്ത​ല: ചാ​ലി​ല്‍ പ​ള്ളി​യി​ല്‍ ഈ​ശോ​യു​ടെ തി​രു​ഹൃ​ദ​യ ദ​ര്‍​ശ​നത്തി​രു​നാ​ള്‍ 26 മു​ത​ല്‍ 30വ​രെ ന​ട​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് ​ദി​വ്യ​ബ​ലി-​ഫാ. ​ഹോ​ര്‍​മീ​സ് തോ​ട്ട​ങ്ക​ര, ഫാ. ​ജോ​ര്‍​ജ് കാ​ട്ടേ​ത്ത്, ഫാ.​ സ​ഖ​റി​യാ​സ് നെ​ല്ലി​ക്കു​ന്ന​ത്ത്, ഫാ. മൈ​ക്കി​ള്‍ ആ​റ്റു​മ്മേ​ല്‍. തു​ട​ര്‍​ന്ന് തി​രു​നാ​ള്‍ കൊ​ടി​യേ​റ്റ്. വി​കാ​രി ഫാ. ​ഡൊ​മി​നി​ക് കാ​ച്ച​പ്പി​ള്ളി മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. 27ന് ​വാ​ഴ്ച​ദി​നം. രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന. തു​ട​ര്‍​ന്ന് ലൈ​ത്തോ​ര​ന്മാ​രു​ടെ വാ​ഴ്ച.
വൈ​കു​ന്നേ​രം 5.30ന് ​പ്ര​സു​ദേ​ന്തി​വാ​ഴ്ച. തു​ട​ര്‍​ന്ന് വി​ശു​ദ്ധ കു​ര്‍​ബാ​ന-​ഡോ.​ ആ​ന്‍റോ ചേ​രാം​തു​രു​ത്തി, ഫാ.​ ആ​ന്‍റ​ണി മം​ഗ​ല​ത്ത്, ഫാ.​വി​ന്‍​സെ​ന്‍റ് പ​ണി​ക്കാ​പ​റ​മ്പി​ല്‍. തു​ട​ര്‍​ന്ന് ക​ലാ​പ​രി​പാ​ടി​ക​ള്‍. 28ന് ​വേ​സ്പ​ര​ദി​നം. രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന. വൈ​കു​ന്നേ​രം 4.45ന് ​തി​രി​വെഞ്ച​രി​പ്പ്, തി​രു​സ്വ​രൂ​പം വെ​ഞ്ച​രി​പ്പ്. അ​ഞ്ചി​ന് വേ​സ്പ​ര. തു​ട​ര്‍​ന്ന് വി​ശു​ദ്ധ കു​ര്‍​ബാ​ന-​ഫാ.​ സു​രേ​ഷ് മ​ല്‍​പാ​ന്‍, ഫാ.​ അ​നി​ല്‍ കി​ളി​യേ​ല്‍​ക്കു​ടി, ഫാ. ​ജോ​ര്‍​ജ് പാ​ല​മൂ​ട്ടി​ല്‍.
സ​ന്ദേ​ശം- ഫാ.​ ജോ​സ് ഇ​ട​ശേ​രി. തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം, ക​പ്ലോ​ന്‍ വി​കാ​രി വാ​ഴ്ച. 29ന് ​തി​രു​നാ​ള്‍​ദി​നം രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന. വൈ​കു​ന്നേ​രം 4.30ന് ​തി​രു​നാ​ള്‍ പാ​ട്ടു​കു​ര്‍​ബാ​ന-​ഫാ. ​ലി​ന്‍റോ കാ​ട്ടു​പ​റ​മ്പി​ല്‍, ഫാ.​ ഏ​ബ്ര​ഹാം മാ​ര​ങ്കു​ഴി, ഫാ.​ ഐ​സ​ക് കൊ​ച്ചി​നാം​ക​രി, ഫാ. ​ജ​സ്റ്റി​ന്‍ മാ​ന്നി​നേ​ഴ​ത്ത്. സ​ന്ദേ​ശം-​ഫാ. ​ഫ്രാ​ന്‍​സി​സ് ചി​റ്റി​ന​പ്പി​ള്ളി. തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം. 30ന് ​മ​രി​ച്ച​വ​രു​ടെ ഓ​ര്‍​മ​ദി​നം. രാ​വി​ലെ 6.15ന് ​മ​രി​ച്ച​വ​ര്‍​ക്കു​വേ​ണ്ടി​യു​ള്ള വി​ശു​ദ്ധ​ കു​ര്‍​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ര്‍​ശ​നം.