ലോ​റി​യി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലിരു​ന്നയാൾ മ​രി​ച്ചു
Wednesday, April 24, 2024 4:50 AM IST
അ​മ്പ​ല​പ്പു​ഴ: ലോ​റി​യി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. പു​റ​ക്കാ​ട് മാ​വേ​ലി​പ്പ​റ​മ്പി​ൽ സി. ​രാ​ജു (63)വാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 16ന് ​രാ​വി​ലെ ആ​റ​ര​യ്ക്ക് ദേ​ശീ​യ​പാ​ത​യി​ൽ പു​റ​ക്കാ​ട് ജ​ംഗ്ഷ​നു വ​ട​ക്കു​വ​ശ​മാ​യി​രു​ന്നു അ​പ​ക​ടം. പാ​ദ​ത്തി​നും ത​ല​യ്ക്കും പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹം കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. ഭാ​ര്യ: ത​ങ്ക​മ​ണി. മ​ക്ക​ൾ: രാ​ഖി, രാ​ധി​ക. മ​രു​മ​ക്ക​ൾ: സു​നി​ൽ​കു​മാ​ർ, ബാ​ലു.