സു​രേ​ഷ് ഗോ​പി വെ​ള്ളാ​പ്പ​ള്ളി​യെ സ​ന്ദ​ര്‍​ശി​ച്ചു
Thursday, April 25, 2024 11:41 PM IST
ചേ​ർ​ത്ത​ല: തൃ​ശൂ​രി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യും സി​നി​മാ താ​ര​വു​മാ​യ സു​രേ​ഷ് ഗോ​പി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ വ​സ​തി​യി​ൽ സ​ന്ദ​ർ​ശി​ച്ചു.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ​ത്തി​യ സു​രേ​ഷ് ഗോ​പി ഉ​ച്ച​ഭ​ക്ഷ​ണ​വും ക​ഴി​ച്ചശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്. സ​ന്ദ​ർ​ശ​നം തി​ക​ച്ചും സൗ​ഹൃ​ദ​പ​ര​മാ​യി​രു​ന്നെ​ന്നും മ​റ്റ് കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​യാ​യി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.