ജി​ല്ല​യി​ല്‍ വ​നി​ത​ക​ള്‍ ന​യി​ക്കു​ന്ന ഒ​മ്പ​തു ബൂ​ത്തു​ക​ള്‍
Thursday, April 25, 2024 11:41 PM IST
ആ​ല​പ്പു​ഴ: വ​നി​ത​ക​ളു​ടെ പൂ​ര്‍​ണ നി​യ​ന്ത്ര​ണ​ത്തി​ല്‍ ജി​ല്ല​യി​ല്‍ ഒ​ന്‍​പ​ത് സ്ത്രീ ​സൗ​ഹൃ​ദ (പി​ങ്ക്)​ ബൂ​ത്തു​ക​ള്‍. ഓ​രോ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലും ഓ​രോ പി​ങ്ക് ബൂ​ത്ത് വീ​ത​മാ​ണ് സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. ബൂ​ത്തി​ലെ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍ ഉ​ള്‍​പ്പെടെ എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രും വ​നി​ത​ക​ള്‍ ആ​യി​രി​ക്കും.

അ​രൂ​ര്‍ മ​ണ്ഡ​ലം-​എ​ന്‍എ​സ്എ​സ് കോ​ള​ജ് പ​ള്ളി​പ്പു​റം, ചേ​ര്‍​ത്ത​ല- സെ​ന്‍റ് മൈ​ക്കി​ള്‍​സ് കോ​ള​ജ് ചേ​ര്‍​ത്ത​ല, ആ​ല​പ്പു​ഴ- എ​സ്ഡി ​വിജിഎ​ച്ച്എ​സ്, അ​മ്പ​ല​പ്പു​ഴ- സെ​ന്‍റ് ആ​ന്‍റണീ​സ് ഗേ​ള്‍​സ് എ​ച്ച്എ​സ്, കു​ട്ട​നാ​ട്- ഗ​വ. ഹൈ​സ്‌​കൂ​ള്‍ തെ​ക്കേ​ക്ക​ര, ഹ​രി​പ്പാ​ട്- ഗ​വ. യു​പി​എ​സ് ഹ​രി​പ്പാ​ട്, കാ​യം​കു​ളം- സെ​ന്‍റ് മേ​രി​സ് ജിഎ​ച്ച്എ​സ് കാ​യം​കു​ളം, മാ​വേ​ലി​ക്ക​ര- ബി​ഷ​പ് ഹോ​ഡ്ജ​സ് എ​ച്ച്എ​സ്എ​സ് മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ര്‍- ശ്രീ ​ചി​ത്തി​ര വി​ലാ​സം ട്രെ​യി​നിം​ഗ് സ്‌​കൂ​ള്‍.