മ​ന​ക്കോ​ടം ഫൊ​റോ​ന പള്ളിയില്‍ വി​ശു​ദ്ധ ഗീ​വ​ര്‍​ഗീസി​ന്‍റെ തി​രു​നാ​ൾ
Wednesday, April 24, 2024 4:50 AM IST
ചേ​ര്‍​ത്ത​ല: മ​ന​ക്കോ​ടം ഫൊ​റോ​ന പള്ളിയില്‍ വി​ശു​ദ്ധ ഗീ​വ​ര്‍​ഗീസി​ന്‍റെ തി​രു​നാ​ള്‍ 24 മു​ത​ല്‍ 28 വ​രെ ആ​ഘോ​ഷി​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം 6.30ന് ​കൊ​ടി​യേ​റ്റ്. വി​കാ​രി ഫാ.​ ഫ്രാ​ന്‍​സിസ് കൈ​ത​വ​ള​പ്പി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് ദി​വ്യ​ബ​ലി-​ഫാ.​ ജൂ​ഡ് കൊ​ണ്ട​പ്പ​ശേ​രി, ഫാ.​ സി​ജു സോ​ള​മ​ന്‍. സ​ന്ദേ​ശം-​ഫാ.​ പോ​ള്‍ ജെ. ​അ​റ​യ്ക്ക​ല്‍. തു​ട​ര്‍​ന്ന് ലി​റ്റ​നി, പ​രി​ശു​ദ്ധ കു​ര്‍​ബാ​നാ​യു​ടെ ആ​ശീ​ര്‍​വാ​ദം. 25ന് ​രാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം ആ​റി​ന് ജ​പ​മാ​ല, നൊ​വേ​ന, ലി​റ്റ​നി-​ഫാ.​ മൈ​ക്കി​ള്‍ ജോ​ര്‍​ജ് അ​ര​യ​ന്‍​പ​റ​മ്പി​ല്‍, ഫാ.​ ലീ​നോ​സ് പ​ണി​ക്ക​വീ​ട്ടി​ല്‍. സ​ന്ദേ​ശം-​ഫാ.​ സൈ​റ​സ് തോ​മ​സ് കാ​ട്ടു​ങ്ക​ല്‍​ത​യ്യി​ല്‍. തു​ട​ര്‍​ന്ന് ലി​റ്റ​നി, പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശീ​ര്‍​വാ​ദം.

26ന് ​രാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം ആ​റി​ന് ജ​പ​മാ​ല, നൊ​വേ​ന, വാ​ഴ്ച, ദി​വ്യ​ബ​ലി-​ഫാ.​ ബി​പി​ന്‍ ജോ​ര്‍​ജ് ത​റേ​പ്പ​റ​മ്പി​ല്‍, ഫാ.​ ബോ​ണി റി​ബെ​യ്‌​റോ. സ​ന്ദേ​ശം-​ഫാ.​ ആ​ന്‍റണി കു​ഴി​വേ​ലി​ല്‍. തു​ട​ര്‍​ന്ന് ലി​റ്റ​നി, പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശീ​ര്‍​വാ​ദം. 27ന് ​രാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം ആ​റി​ന് ജ​പ​മാ​ല, നൊ​വേ​ന. 6.15ന് ​പ​ര​സ്യ​വ​ണ​ക്ക​ത്തി​നാ​യി തി​രു​സ്വ​രൂ​പ​ങ്ങ​ള്‍ പ്ര​തി​ഷ്ഠി​ക്കും. 6.30ന് ​ദി​വ്യ​ബ​ലി-​ഫാ.​ സാം​സ​ണ്‍ ആ​ഞ്ഞി​ലി​പ്പ​റ​മ്പി​ല്‍, ഫാ.​ യേ​ശു​ദാ​സ് അ​റ​യ്ക്ക​ല്‍. സ​ന്ദേ​ശം-​ഫാ.​ ജോ​ര്‍​ജ് ഇ​ര​ട്ട​പ്പുളി​ക്ക​ല്‍. തു​ട​ര്‍​ന്ന് വേ​സ്പ​ര, പ്ര​ദ​ക്ഷി​ണം, ലി​റ്റ​നി, പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശീ​ര്‍​വാ​ദം. 28ന് ​തി​രു​നാ​ള്‍​ദി​നം.

രാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി-​ഫാ.​ സൈ​മ​ണ്‍ കു​രി​ശി​ങ്ക​ല്‍. വൈ​കു​ന്നേ​രം 3.30ന് ​ദി​വ്യ​ബ​ലി-​ഫാ.​ സെ​ബാ​സ്റ്റ്യന്‍ നാ​ലു​കു​ള​ങ്ങ​ര, ഫാ.​ തോ​മ​സ് രാ​ജു. സ​ന്ദേ​ശം-​ഫാ.​ സെ​ബാ​സ്റ്റ്യ​ന്‍ ശാ​സ്താം​പ​റ​മ്പി​ല്‍. തു​ട​ര്‍​ന്ന് തി​രു​നാ​ള്‍​പ്ര​ദ​ക്ഷി​ണം-​ഫാ.​ തോ​മ​സ് രാ​ജു. തു​ട​ര്‍​ന്ന് ലി​റ്റ​നി, പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശീ​ര്‍​വാ​ദം. രാ​ത്രി എ​ട്ടി​ന് രൂ​പം മേ​ല്‍​ക​യ​റ്റ്, കൊ​ടി​യി​റ​ക്ക്.