പി​താ​വ് മ​രി​ച്ച് തൊ​ട്ട​ടു​ത്ത​ദി​വ​സം മ​ക​നും മ​രി​ച്ചു
Wednesday, April 24, 2024 4:50 AM IST
അ​മ്പ​ല​പ്പു​ഴ: പി​താ​വ് മ​രി​ച്ച് തൊ​ട്ട​ടു​ത്ത​ദി​വ​സം മ​ക​നും മ​രി​ച്ചു. പു​ന്ന​പ്ര പു​തു​വ​ൽ അ​ബ്ദു​ൾ​ഖാ​ദ​ർ​കു​ഞ്ഞ് (80), മ​ക​ൻ മു​ഹ​മ്മ​ദ് സാ​ലി (48) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​നാ​ണ് അ​ബ്ദു​ൾ​ഖാ​ദ​ർ​കു​ഞ്ഞ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ മു​ഹ​മ്മ​ദ് സാ​ലി​യെ ഉ​ട​ൻ മെ​ഡി​ക്ക​ൽ കോള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ക​ബ​റ​ട​ക്കം ന​ട​ത്തി. സൈ​ന​ബ​യാ​ണ് അ​ബ്ദു​ൾ​ഖാ​ദ​ർ​കു​ഞ്ഞി​ന്‍റെ ഭാ​ര്യ. മ​റ്റു​മ​ക്ക​ൾ: അ​ബ്ദു​ൾ​സ​ലീം, സ​ലീ​ന, ഷെ​മീ​ർ, സ​ജീ​ർ, സു​ധീ​ർ, സ​ബീ​ന. മ​രു​മ​ക്ക​ൾ: ഷം​ല, ഷി​ഹാ​ബ്, ഷാ​മി​ല, സ​ജി​ന, ഷാ​ഹി​ന, ഹ​സീ​ബ്.