റോഡിൽ മാ​ലി​ന്യം ത​ള്ളി
Thursday, December 8, 2022 10:50 PM IST
മാ​ന്നാ​ർ: റോ​ഡി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന ഹോ​ട്ട​ലു​കാ​ര​നെ പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ ക​ണ്ടെ​ത്തി. മാ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് 16-ാം വാ​ർ​ഡി​ൽ ചാ​ങ്ങ​യി​ൽ റോ​ഡി​ൽ ചാ​ക്കു​ക​ളി​ലാ​ക്കി മാ​ലി​ന്യം ത​ള്ളു​ന്ന​തു പ​തി​വാ​യി​രു​ന്നു. വാ​ർ​ഡി​ലെ ത​ന്നെ ഒ​രു ഹോ​ട്ട​ലി​ൽനി​ന്നു​ള്ള അ​ന​വ​ധി മാ​ലി​ന്യ​ച്ചാക്കു​കെ​ട്ടു​ക​ൾ തെ​രു​വുനാ​യ്ക്ക​ൾ ക​ടി​ച്ചു​കീ​റി റോ​ഡി​ൽ ചി​ത​റി കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു. ഹോ​ട്ട​ൽ പ​രി​സ​രം വൃ​ത്തി​ഹീ​ന​മാ​യി ക​ണ്ടെ​ത്തി​യ​തി​നാ​ൽ മേ​ൽ​ന​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.