മ​ണ്ണ​റി​വ് പ്ര​ദ​ര്‍​ശ​ന​വും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും
Wednesday, December 7, 2022 10:01 PM IST
ആ​ല​പ്പു​ഴ: ലോ​ക​മ​ണ്ണ് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ണ്ണ് പ​ര്യ​വേ​ഷ​ണ മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ​യും നെ​ഹ്റു യു​വ കേ​ന്ദ്ര​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​ല​പ്പു​ഴ യു​ഐ​ടി കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി മ​ണ്ണ​റി​വ് പ്ര​ദ​ര്‍​ശ​ന​വും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു.
സോ​യി​ല്‍ സ​ര്‍​വേ, മേ​ഖ​ല മ​ണ്ണ് പ​രി​ശോ​ധ​ന ല​ബോ​റ​ട്ട​റി​യി​ലെ സീ​നി​യ​ര്‍ കെ​മി​സ്റ്റ് എ​ന്‍.​വി. ശ്രീ​ക​ല മ​ണ്ണ് ദി​ന സ​ന്ദേ​ശം ന​ല്‍​കി. യു​ഐ​ടി പ്രി​ന്‍​സി​പ്പ​ൽ ഡോ.​ടി.​ആ​ര്‍. അ​നി​ല്‍​കു​മാ​ര്‍, നെ​ഹ്റു യു​വ കേ​ന്ദ്ര യൂ​ത്ത് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ വി​വേ​ക്, നാ​ദി​ര്‍​ഷ, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ആ​ര്‍. റോ​ഷ്നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഡോ.​ അം​ബേ​ദ്ക​ർ​
അ​നു​സ്മ​ര​ണം

തു​റ​വു​ർ: ഭ​ര​ണ​ഘ​ട​ന ശി​ല്പി ഭാ​ര​ത​ര​ത്നം ഡോ.​ബി.​ആ​ർ. അം​ബേ​ദ്ക​റു​ടെ 66-ാമ​ത് ച​ര​മ വാ​ർ​ഷി​ക​ത്തി​ൽ ചേ​ർ​ത്ത​ല താ​ലൂ​ക്ക് എ​സ്‌സി & ​എ​സ്ടി ​കോ-​ഓ​പ്റേ​റ്റീ​വ് ക്ല​സ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ​വും ന​ട​ത്തി.
എം.​വി.​ ആ​ണ്ട​പ്പ​ൻ, ദി​വാ​ക​ര​ൻ ക​ല്ലു​ങ്ക​ൽ, എം.​പി. അ​നി​ൽ, ടി.​കെ. ശ​ശി, സി​ന്ധു ച​ന്ദ്ര​ൻ, പി.​കെ. മ​നോ​ഹ​ര​ൻ, ഭാ​സ്ക​ര​ൻ ടി. ​ക​ല്ലു​ങ്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.