മെ​ഗാ ദ​ന്തപ​രി​ശോ​ധ​ന​യും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും
Tuesday, November 29, 2022 10:54 PM IST
ആ​ല​പ്പു​ഴ:​ റോ​ട്ട​റി ക്ല​ബ്‌ ഓ​ഫ്‌ ആ​ല​പ്പി മെ​ഗാ ദ​ന്ത പ​രി​ശോ​ധ​ന​യും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ച​മ്പ​ക്കു​ളം സെ​ന്‍റ് മേ​രീ​സ്‌ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ത്തി. ഇ​ന്ത്യ​ൻ ഡെ​ന്‍റൽ അ​സോ​സി​യേ​ഷ​ൻ ആ​ല​പ്പു​ഴ ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് ഡോ. ​അ​ഭി​ലാ​ഷിന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന​ക്ക് 15 ഡോ​ക്ട​ർ​മാ​ർ ഉ​ണ്ടാ​യി​രു​ന്നു.
ച​ട​ങ്ങി​ൽ റോ​ട്ട​റി ഡി​സ്ട്രി​ക്ട് സെ​ക്ര​ട്ട​റി ജ​ന​റ​ൽ വി​ജ​യല​ക്ഷ്മി നാ​യ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. തോ​മ​സ് കെ. ​തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘ​ടാ​നം ചെയ്തു. റോ​ട്ട​റി ക്ല​ബ്‌ പ്ര​സി​ഡ​ന്‍റ് ജോ​സ് ആ​റാ​ത്തും​പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗോ​പി​നാ​ഥ​ൻ നാ​യ​ർ, ഫാ. ​ഗ്രി​ഗ​റി ഓ​ണം​കു​ളം, കെ. ​ചെ​റി​യാ​ൻ, ഹെ​ഡ്മാ​സ്റ്റ​ർ പ്ര​കാ​ശ് തോ​മ​സ്. ബി​ന്ധ്യ, മാ​ത്യു ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.