മ​ല്ല​പ്പ​ള്ളി: മു​ര​ണി പാ​ടി​മ​ൺ ര​ഘു​സ​ദ​നം എ.​എ​ൻ. ശ​ശി​കു​മാ​റി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം നാ​ശം വി​ത​ച്ചു.

വി​ള​വെ​ടു​പ്പി​ന് ഭാ​ഗ​മാ​യ 800 മൂ​ട് മ​ര​ച്ചീ​നി, 50 മൂ​ട് ശീ​മ​ചേ​ന്പ്, മാ​വ്, പ്ലാ​വ്, തെ​ങ്ങി​ൻ തൈ​ക​ൾ, വ​ഴു​ത​ന തു​ട​ങ്ങി​യ ന​ശി​പ്പി​ച്ചു.

കൃ​ഷി​യി​ട​ത്തി​ന് മു​ള്ളു​വേ​ലി​യും നെ​റ്റും സ്ഥാ​പി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​തി​നി​ട​യി​ലൂ​ടെ​യാ​ണ് പ​ന്നി ക​യ​റി​യ​ത്.