ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ൽ വെ​ർ​ച്വ​ൽ ക്യൂ​വി​ൽ ബു​ക്ക് ചെ​യ്യാ​തെ ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന അ​യ്യ​പ്പ ഭ​ക്ത​ർ​ക്ക് ത​ത്സ​മ​യ ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗ് സൗ​ക​ര്യം ദേ​വ​സ്വം ബോ​ർ​ഡ് ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​മ്പ​യി​ൽ മ​ണ​ൽ​പ്പു​റം, എ​രു​മേ​ലി, വ​ണ്ടി​പ്പെ​രി​യാ​ർ സ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ത​ത്സ​മ​യ ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗ് സൗ​ക​ര്യ​മു​ള്ള​ത്. ആ​ധാ​ർ​കാ​ർ​ഡു​മാ​യി ഈ ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​യാ​ൽ ഫോ​ട്ടോ ഉ​ൾ​പ്പ​ടെ എ​ടു​ത്ത് വെ​ർ​ച്ച്വ​ൽ ക്യൂ​വി​ന്റെ അ​തേ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലൂ​ടെ ബു​ക്കിം​ഗ് ന​ട​ത്തി ഭ​ക്ത​രെ ക​യ​റ്റി​വി​ടും.

പു​ല്ലു​മേ​ട് വ​ഴി വ​രു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് വ​ണ്ടി​പ്പെ​രി​യാ​റി​ലു​ള്ള സ​ത്ര​ത്തി​ലെ ത​ത്സ​മ​യ ബു​ക്കിം​ഗ് സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ഴി​യും. നി​ല​വി​ൽ പ്ര​തി​ദി​നം 70,000 പേ​ർ​ക്കാ​ണ് വെ​ർ​ച്ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് ന​ൽ​കു​ന്ന​ത്.

നി​ല​വി​ൽ ശ​ബി​മ​ല​യി​ലെ​ത്തു​ന്ന എ​ല്ലാ​വ​ർ്കും ദ​ർ​ശ​ന സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​യ്യ​പ്പ ഭ​ക്ത​ർ എ​ത്തു​മ്പോ​ൾ ആ​ധാ​ർ കാ​ർ​ഡ് അ​ല്ലെ​ങ്കി​ൽ ആ​ധാ​ർ​കാ​ർ​ഡി​ന്റെ കോ​പ്പി, വെ​ർ​ച്ച്വ​ൽ ക്യൂ ​ബു​ക്കിം​ഗി​നു ല​ഭി​ക്കു​ന്ന സ്ലി​പ്പ്, അ​ല്ലെ​ങ്കി​ൽ ഫോ​ണി​ൽ അ​തി​ന്റെ പി​ഡി​എ​ഫ് എ​ന്നി​വ ക​രു​ത​ണം.