പ​ത്ത​നം​തി​ട്ട: പി.​പി.​ദി​വ്യ​യു​ടെ അ​റ​സ്റ്റ് നാ​ട​ക​മാ​ക്കി മാ​റ്റി​യി​ട്ടും ന​വീ​ന്‍ ബാ​ബു​വി​ന്‍റെ കു​ടും​ബ​ത്തോ​ടൊ​പ്പ​മാ​ണെ​ന്ന് ആ​വ​ര്‍​ത്തി​ക്കു​ന്ന ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ പ്ര​സ്താ​വ​ന സി​പി​എ​മ്മി​ന്‍റെ കാ​പ​ട്യ​ത്തി​ന്‍റെയും ഇ​ര​ട്ട​ത്താ​പ്പി​ന്‍റെ​യും അ​വ​സാ​ന​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്ന് ഡി​സി​സി സം​ഘ​ട​നാ​കാ​ര്യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സാ​മു​വ​ല്‍ കി​ഴ​ക്കു​പു​റം.

ന​വീ​ന്‍ ബാ​ബു​വി​നെ​തി​രേ ഉ​ന്ന​യി​ച്ച അി​മ​തി ആ​രോ​പ​ണം സാ​ധൂ​ക​രി​ക്കു​ന്ന​തി​നാ​യി ത​യാ​റാ​ക്കി​യ വ്യാ​ജ പ​രാ​തി​യെ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​ത്ത​ത് പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ്. ക​ണ്ണൂ​ര്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ മൊ​ഴി സി​പി​എം ഉ​ന്ന​ത​രെ തൃ​പ്തി​പ്പെ​ടു​ത്തു​വാ​നും ന​വീ​ന്‍ ബാ​ബു​വി​ന്‍റെ കു​ടും​ബ​ത്തെ അ​വ​ഹേ​ളി​ക്കു​ന്ന​തി​നും വേ​ണ്ടി​യു​ള്ള തി​ര​ക്ക​ഥ​യാ​ണെ​ന്നും സാ​മു​വേ​ല്‍ കി​ഴ​ക്കു​പു​റം കു​റ്റ​പ്പെ​ടു​ത്തി.