റാ​ന്നി: ജ​പ​മാ​ല മാ​സാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ണ്ണം​പ​ള്ളി സെ​ന്‍റ് മേ​രീ​സ്, നീ​രാ​ട്ടു​കാ​വ് സെ​ന്‍റ് തോ​മ​സ് ക​ത്തോ​ലി​ക്കാ പ​ള്ളി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യും ജ​പ​മാ​ല പ്ര​ദ​ക്ഷി​ണ​വും ന​ട​ത്തി.

ക​ണ്ണം​പ​ള്ളി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യോ​ടെ ആ​രം​ഭി​ച്ച ജപമാല പ്രദക്ഷിണം ക​ക്കു​ടി​മ​ണ്‍വ​ഴി നീ​രാ​ട്ടുകാ​വ് സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ല്‍ സ​മാ​പി​ച്ചു.
ഫാ. ​ജി​ന്‍​സ് കി​ഴ​ക്കേ​ല്‍ സ​മാ​പ​ന സ​ന്ദേ​ശ​വും ഫാ. ​കോ​ശി മ​ണ്ണി​ല്‍ ആ​ശീ​ര്‍​വാ​ദ​വും ന​ല്‍​കി. എം​സി​വൈ​എം, എ​സ്്എംവൈ​എം പ്ര​വ​ര്‍​ത്ത​ക​ര്‍ നേ​തൃ​ത്വം ന​ല്‍​കി.