തദ്ദേശ തെരഞ്ഞെടുപ്പ്: നറുക്കെടുപ്പ് നടത്തി
1600173
Thursday, October 16, 2025 5:59 AM IST
കൊല്ലം: ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൊട്ടാരക്കര, ചിറ്റുമല, ചവറ ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയിലെ പഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാകളക്ടർ എൻ.ദേവിദാസിന്റെ നേതൃത്വത്തിൽ കളക്ട്രേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടത്തി. പഞ്ചായത്ത്തല വിവരങ്ങൾ ചുവടെ:
1.വെളിയം ഗ്രാമ പഞ്ചായത്ത്
സംവരണ നിയോജക മണ്ഡലത്തിന്റെ
നന്പരും പേരും-
പട്ടികജാതി സ്ത്രീ സംവരണം 7-കളപ്പില
പട്ടികജാതി സ്ത്രീ സംവരണം 12-
ആരൂർക്കോണം
പട്ടികജാതി സംവരണം 17-കട്ടയിൽ
സ്ത്രീ സംവരണം 2-മണികണ്ഠേശ്വരം
സ്ത്രീ സംവരണം 3-കട്ടയിൽ നോർത്ത്
സ്ത്രീ സംവരണം 5-വാപ്പാല
സ്ത്രീ സംവരണം 8-മാലയിൽ
സ്ത്രീ സംവരണം 9-കായില
സ്ത്രീ സംവരണം 11-വെളിയം നോർത്ത്
സ്ത്രീ സംവരണം 13-കൊട്ടറ
സ്ത്രീ സംവരണം 18-അന്പലത്തുംകാല
2. പൂയപ്പള്ളി ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം 14-ചെങ്കുളം
പട്ടികജാതി സംവരണം 6-കാഞ്ഞിരംപാറ
സ്ത്രീ സംവരണം 2-കുന്നുംവാരം
സ്ത്രീ സംവരണം 4-തച്ചക്കോട്
സ്ത്രീ സംവരണം 5-പൂയപ്പള്ളി
സ്ത്രീ സംവരണം 7-മൈലോട്
സ്ത്രീ സംവരണം 8-നെല്ലിപ്പറന്പ്
സ്ത്രീ സംവരണം 9-വേങ്കോട്
സ്ത്രീ സംവരണം 10- കോഴിക്കോട്
സ്ത്രീ സംവരണം 17- ചിറയ്ക്കൽകോണം
3. കരീപ്ര ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം13-
ഏറ്റുവായ്ക്കോട്
പട്ടികജാതി സംവരണം 19-കുഴിമതിക്കാട്
സ്ത്രീ സംവരണം 1-തൃപ്പിലഴികം
സ്ത്രീ സംവരണം 3-ഇടയ്ക്കിടം
സ്ത്രീ സംവരണം 7-പ്ലാക്കോട്
സ്ത്രീ സംവരണം 8-കരീപ്ര
സ്ത്രീ സംവരണം 9-മുളവൂർകോണം
സ്ത്രീ സംവരണം 11- ഉളകോട്
സ്ത്രീ സംവരണം 15-മടന്തകോട്
സ്ത്രീ സംവരണം 17- ഭരണിക്കാവ്
സ്ത്രീ സംവരണം 18-ചൂരപൊയ്ക
4. എഴുകോണ്‍ ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം 4-
ഇരുന്പനങ്ങാട്
പട്ടികജാതി സ്ത്രീ സംവരണം 6-
കാക്കക്കോട്ടൂർ
പട്ടികജാതി സംവരണം 12-
ഇ എസ് ഐ വാർഡ്
സ്ത്രീ സംവരണം 1-കാരുവേലിൽ
സ്ത്രീ സംവരണം 2-പുത്തൻനട
സ്ത്രീ സംവരണം 5-അന്പലത്തുംകാല
സ്ത്രീ സംവരണം 7-വാളായിക്കോട്
സ്ത്രീ സംവരണം 8-പോച്ചംകോണം
സ്ത്രീ സംവരണം 9-കൊച്ചാഞ്ഞിലിമൂട്
സ്ത്രീ സംവരണം 13- പഞ്ചായത്ത്
ഓഫീസ് വാർഡ്
5. നെടുവത്തൂർ ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം 3-തേവലപ്പുറം
പട്ടികജാതി സ്ത്രീ സംവരണം 9-പ്ലാമൂട്
പട്ടികജാതി സംവരണം 8-ചാലൂക്കോണം
സ്ത്രീ സംവരണം 4-കോട്ടാത്തല
സ്ത്രീ സംവരണം 5-അവണൂർ
സ്ത്രീ സംവരണം 7-കുറുന്പാലൂർ
സ്ത്രീ സംവരണം 10-നീലേശ്വരം
സ്ത്രീ സംവരണം 13-വെണ്മണ്ണൂർ
സ്ത്രീ സംവരണം 14-നെടുവത്തൂർ
സ്ത്രീ സംവരണം 15-ആനക്കോട്ടൂർ
സ്ത്രീ സംവരണം 18-കുഴയ്ക്കാട്
6. തൃക്കരുവ ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം 1-അഷ്ടമുടി
പട്ടികജാതി സ്ത്രീ സംവരണം 18-
ഹൈസ്കൂൾ
പട്ടികജാതി സംവരണം 7-കാഞ്ഞിരംകുഴി
സ്ത്രീ സംവരണം 5-സ്റ്റേഡിയം
സ്ത്രീ സംവരണം 6-പള്ളിമുക്ക്
സ്ത്രീ സംവരണം 8-ഞാറയ്ക്കൽ
സ്ത്രീ സംവരണം 11-കാഞ്ഞാവെളി
സ്ത്രീ സംവരണം 15-പ്രാക്കുളം
സ്ത്രീ സംവരണം 16-തെക്കേച്ചേരി
സ്ത്രീ സംവരണം 17-മണലിക്കട
7. പനയം ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം 4-
റെയിൽവേ സ്റ്റേഷൻ
പട്ടികജാതി സ്ത്രീ സംവരണം 9-
ബി.എസ്.എൻ.എൽ.
പട്ടികജാതി സംവരണം 16-കോവിൽമുക്ക്
സ്ത്രീ സംവരണം 2-പെരുമണ്‍ കിഴക്ക്
സ്ത്രീ സംവരണം 6-ചാറുകാട്
സ്ത്രീ സംവരണം 12-താന്നിക്കമുക്ക്
സ്ത്രീ സംവരണം 13-ചോനംചിറ
സ്ത്രീ സംവരണം 14-അന്പഴവയൽ
സ്ത്രീ സംവരണം 15-പനയം
സ്ത്രീ സംവരണം 18-എൽ.പി. സ്കൂൾ
8. പെരിനാട് ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം 1-
വെള്ളിമണ്‍ വെസ്റ്റ്
പട്ടികജാതി സ്ത്രീ സംവരണം 13-വരട്ടുചിറ
പട്ടികജാതി സംവരണം 21-ബ്ലാവേത്ത്
സ്ത്രീ സംവരണം 3-വെള്ളിമണ്‍ ഈസ്റ്റ്
സ്ത്രീസംവരണം 4-സ്റ്റാർച്ച്
സ്ത്രീ സംവരണം 7-ചിറക്കോണം
സ്ത്രീസംവരണം 8-കേരളപുരം
സ്ത്രീസംവരണം 9-നാട്ടുവാതുക്കൽ
സ്ത്രീ സംവരണം 12-ഇടവട്ടം
സ്ത്രീ സംവരണം 14-ചുഴുവൻചിറ
സ്ത്രീ സംവരണം 16-ചന്ദനത്തോപ്പ്
സ്ത്രീസംവരണം 18-പെരിനാട് എച്ച് എസ്
9. കുണ്ടറ ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം 1-മുളവന
പട്ടികജാതി സ്ത്രീ സംവരണം 4-പാലനിരപ്പ്
പട്ടികജാതി സംവരണം 5-പുലിപ്ര
സ്ത്രീ സംവരണം 3-മുക്കൂട്
സ്ത്രീ സംവരണം 8-തെറ്റിക്കുന്ന്
സ്ത്രീ സംവരണം 11-കാഞ്ഞിരകോട്
സ്ത്രീ സംവരണം 13-കട്ടകശ്ശേരി
സ്ത്രീ സംവരണം 14-പളളിക്കമുക്ക്
10. മണ്‍ട്രോതുരുത്ത് ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം 10-
കണ്ട്രാംകാണി തെക്ക്
പട്ടികജാതി സംവരണം 4-നെന്മേനി വടക്ക്
സ്ത്രീ സംവരണം 1-കിടപ്രം വടക്ക്
സ്ത്രീ സംവരണം 2-കിടപ്രം തെക്ക്
സ്ത്രീ സംവരണം 3-കണ്ട്രാംകാണി
സ്ത്രീ സംവരണം 11-പട്ടംതുരുത്ത് കിഴക്ക്
സ്ത്രീ സംവരണം 13-പട്ടംതുരുത്ത് പടിഞ്ഞാറ്
സ്ത്രീ സംവരണം 14-പെരുങ്ങാലം
11. കിഴക്കേ കല്ലട ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം 8-ഓണന്പലം
പട്ടികജാതി സ്ത്രീ സംവരണം 9-തെക്കേമുറി
പട്ടികജാതി സംവരണം 11-കൊച്ചുപ്ലാമൂട്
സ്ത്രീ സംവരണം 2-പഴയാർ
സ്ത്രീ സംവരണം 4-ഉപ്പൂട്
സ്ത്രീ സംവരണം 5-മതിലകം
സ്ത്രീ സംവരണം 6-നിലമേൽ
സ്ത്രീ സംവരണം 10-കല്ലട ഠൗണ്‍
സ്ത്രീ സംവരണം 12-മുട്ടം
12. പേരയം ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സംവരണം 7-കോട്ടപ്പുറം എ
സ്ത്രീ സംവരണം 2-പടപ്പക്കര
സ്ത്രീ സംവരണം 3-
ഗവ.എൽ പി എസ് വാർഡ്
സ്ത്രീ സംവരണം 5-കുന്പളം
സ്ത്രീ സംവരണം 6-കുന്പളം
പി എച്ച് സി വാർഡ്
സ്ത്രീ സംവരണം 8-കോട്ടപ്പുറം
സ്ത്രീ സംവരണം 9-മുളവന
സ്ത്രീ സംവരണം 14-കരിക്കുഴി
സ്ത്രീ സംവരണം 15-ഹോമിയോ
ഡിസ്പെൻസറി വാർഡ്
13 തെക്കുംഭാഗം ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സംവരണം 11-ഗുഹാനന്ദപുരം
സ്ത്രീ സംവരണം 1-മുട്ടത്ത്
സ്ത്രീ സംവരണം 2-അമ്മയാർനട
സ്ത്രീ സംവരണം 5-തെക്കുംവിള
സ്ത്രീ സംവരണം 7-പനവിള
സ്ത്രീ സംവരണം 8-ഞാറമൂട്
സ്ത്രീ സംവരണം 12-കുടവൂർ
സ്ത്രീ സംവരണം 14-നടയ്ക്കാവ്
14. ചവറ ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം 23 -
പുത്തൻകോവിൽ
പട്ടികജാതി സംവരണം 2-ചെറുശ്ശേരിഭാഗം
സ്ത്രീ സംവരണം 3-തോട്ടിനുവടക്ക്
സ്ത്രീ സംവരണം 4-പഴഞ്ഞിക്കാവ്
സ്ത്രീ സംവരണം 6-വട്ടത്തറ
സ്ത്രീ സംവരണം 8-മുകുന്ദപുരം
സ്ത്രീ സംവരണം 9-കൊട്ടുകാട്
സ്ത്രീ സംവരണം 10-പട്ടത്താനം
സ്ത്രീ സംവരണം 12- ഭരണിക്കാവ് വടക്ക്
സ്ത്രീ സംവരണം 13- ഭരണിക്കാവ് തെക്ക്
സ്ത്രീ സംവരണം 18- കൊറ്റംകുളങ്ങര
സ്ത്രീ സംവരണം 20- ചവറ
സ്ത്രീ സംവരണം 24 തട്ടാശ്ശേരി
15. തേവലക്കര ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം - 9 പടപ്പനാൽ
പട്ടികജാതി സംവരണം 17- കോയിവിള വടക്ക്
സ്ത്രീ സംവരണം 1- പടിഞ്ഞാറ്റക്കര വടക്ക്
സ്ത്രീ സംവരണം 2- പടിഞ്ഞാറ്റക്കര കിഴക്ക്
സ്ത്രീ സംവരണം 3- നടുവിലക്കര
സ്ത്രീ സംവരണം 4- മുള്ളിക്കാല
സ്ത്രീ സംവരണം 7- അരിനല്ലൂർ
സ്ത്രീ സംവരണം 8- അരിനല്ലൂർ തെക്ക്
സ്ത്രീ സംവരണം 16- പുത്തൻസങ്കേതം
വടക്ക്
സ്ത്രീ സംവരണം 18- പാലയ്ക്കൽ
സ്ത്രീ സംവരണം 21- നടുവിലക്കര തെക്ക്
സ്ത്രീ സംവരണം 23 -എസ്.എം.വി
സ്കൂൾ വാർഡ്
സ്ത്രീ സംവരണം 24- പടിഞ്ഞാറ്റക്കര തെക്ക്
16. പന്മന ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം 4- ചാന്പക്കടവ്
പട്ടികജാതി സ്ത്രീ സംവരണം 10-മിടാപ്പള്ളി
പട്ടികജാതി സംവരണം 8- മനയിൽ
സ്ത്രീ സംവരണം 1- കൊല്ലക
സ്ത്രീ സംവരണം 3-പനയന്നാർക്കാവ്
സ്ത്രീ സംവരണം 5-പറന്പിമുക്ക്
സ്ത്രീ സംവരണം 9- മാവേലി
സ്ത്രീ സംവരണം 11- കണ്ണൻക്കുളങ്ങര
സ്ത്രീ സംവരണം 13- ആറുമുറിക്കട
സ്ത്രീ സംവരണം 15- വടുതല
സ്ത്രീ സംവരണം 21 പ·ന്മന
സ്ത്രീ സംവരണം 23 - വടക്കുംതല മേക്ക്
സ്ത്രീ സംവരണം 24- കുറ്റിവട്ടം
17. നീണ്ടകര ഗ്രാമപഞ്ചായത്ത്
പട്ടികജാതി സംവരണം
4-പന്നയ്ക്കൽത്തുരുത്ത്
സ്ത്രീ സംവരണം 1-എ എം സി
സ്ത്രീ സംവരണം 3-ഫിഷർമെൻകോളനി
സ്ത്രീ സംവരണം 5-വെളിത്തുരുത്ത്
സ്ത്രീ സംവരണം 6-ടാഗോർനഗർ
സ്ത്രീ സംവരണം 9-പോർട്ട്വാർഡ്
സ്ത്രീ സംവരണം 13-ഫൗണ്ടേഷൻ
സ്ത്രീ സംവരണം 14-ആൽത്തറബിച്ച്