കൊ​ട്ടാ​ര​ക്ക​ര: എ​ൽ​ഡി​എ​ഫ് കേ​ര​ള​ത്തി​ലെ പൊ​തു വി​ത​ര​ണം‌ ത​ക​ർ​ത്ത​താ​യി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി. കൊ​ട്ടാ​ര​ക്ക​ര കി​ഴ​ക്കേ തെ​രു​വ് റേ​ഷ​ൻ ക​ട​യ്ക്കു മു​ന്നി​ൽ കോ​ൺ​ഗ്ര​സ്‌ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ൽ മ​രു​ന്നു​ക​ളി​ല്ല. റേ​ഷ​ൻ​ക​ട​ക​ളി​ലൂ​ടെ ആ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ൽ അ​മീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് കെ.​ജി. അ​ല​ക്സ്‌, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി. ​ഹ​രി​കു​മാ​ർ, അ​ഡ്വ. ബ്രി​ജേ​ഷ് ഏ​ബ്ര​ഹാം, ബേ​ബി പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര,

കൊ​ച്ചാ​ലും​മൂ​ട് വ​സ​ന്ത​ൻ, വി. ​ഫി​ലി​പ്പ്, അ​നീ​ഷ് മം​ഗ​ല​ത്ത്, ഷീ​ബാ ചെ​ല്ല​പ്പ​ൻ, ജ​ല​ജ​ശ്രീ​കു​മാ​ർ, ആ​ർ. മ​ധു, എം.​സി. ജോ​ൺ​സ​ൺ, അ​രു​ൺ കു​മാ​ർ, വേ​ണു അ​വ​ണൂ​ർ, വി​ജ​യ​നു​ണ്ണി​ത്താ​ൻ, പി. ​ബാ​ബു, ര​മാ​പ്ര​സാ​ദ്, മേ​രി​ഉ​മ്മ​ൻ, രാ​ജ​ൻ ചീ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.