പു​ന​ലൂ​ർ: സെ​ന്‍റ് ഗൊ​രേ​റ്റി എ​ച്ച്എ​സ്എ​സി​ന്‍റെ 72-ാമ​ത് വാ​ർ​ഷി​ക​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ന​ട​ന്നു. പി.​എ​സ്. സു​പാ​ൽ എം​എ​ൽ​എ ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​തു. എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പു​ന​ലൂ​ർ രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ റ​വ. ഡോ. ​ക്രി​സ്റ്റി ജോ​സ​ഫ് ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹെ​ഡ്മി​സ്ട്ര​സ് പു​ഷ്പ​മ്മ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. വി​ര​മി​ക്കു​ന്ന സു​ജ വ​ർ​ഗീ​സ്, വൈ. ​സു​ജ എ​ന്നീ അ​ധ്യാ​പ​ക​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പും ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണ​വും വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു.

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഫു​ൾ എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ്നേ​ഹാ​ദ​ര​വും, എ​ൻ​ഡോ​മെ​ന്‍റ് വി​ത​ര​ണ​വും വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു. പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ജി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​പു​ഷ്പ​ല​ത, വൈ​സ് ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത്ത്, പ്ര​തി​പ​ക്ഷ നേ​താ​വ് ജി. ​ജ​യ​പ്ര​കാ​ശ്, പു​ന​ലൂ​ർ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ അ​ജ​യ​കു​മാ​ർ, എം​പി​ടി എ ​പ്ര​സി​ഡ​ന്‍റ് ബീ​മാ ഷ​ഫീ​ഖ്, അ​ധ്യാ​പ​ക പ്ര​തി​നി​ധി സി. ​മേ​രി ഐ​റി​ൻ,

സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ജോ​ൺ​സ​ൺ ജോ​സ​ഫ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി. ​ജെ​സി തോ​മ​സ്, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ പി​ങ്കി ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ൾ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.