കൊ​ട്ടാ​ര​ക്ക​ര: നാ​ഷ​ണ​ൽ ക്രി​സ്ത്യ​ൻ മൂ​വ്മെ​ന്‍റ് ഫോ​ർ ജ​സ്റ്റി​സ് ജി​ല്ലാ പ്ര​വ​ർ​ത്ത​ക ഡോ. ​ഗ്ര​ഹാം സ്റ്റെ​യി​ൻ​സ് അ​നു​സ്മ​ര​ണ യോ​ഗ​വും കൊ​ട്ടാ​ര​ക്ക​ര പു​ല​മ​ൺ ബ്ര​ദ​റി​ൻ ഹാ​ളി​ൽ ന​ട​ന്നു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ. സ​ജി​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം ഫാ. ​ജോ​ൺ കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ർ​ത്തോ​മ സ​ഭാ കൊ​ട്ടാ​ര​ക്ക​ര - പു​ന​ലൂ​ർ ഭ​ദ്രാ​സ​ന ട്ര​ഷ​റ​ർ ജോ​ർ​ജ് പ​ണി​ക്ക​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ജോ​ൺ​കു​ട്ടി, ബി​നു പാ​പ്പ​ച്ച​ൻ, ബി​നു കോ​ശി, കെ. ​കെ. കു​ര്യ​ൻ, ഒ. ​അ​ച്ച​ൻ​കു​ഞ്ഞ്, ജോ​ൺ​സ​ൺ, സാം​കു​ട്ടി, ജോ​ർ​ജ്കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.