കൊ​ല്ലം: ജി​ല്ലാ ഭ​ര​ണ​കൂ​ടം, ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പ്, ഗാ​ന്ധി പീ​സ് ഫൗ​ണ്ടേ​ഷ​ന്‍ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ ഇ​ന്ന് രാ​വി​ലെ 7.30ന് ​ചി​ന്ന​ക്ക​ട റ​സ്റ്റ് ഹൗ​സ് ജം​ഗ്ഷ​നി​ല്‍ നി​ന്ന് ശാ​ന്തി​യാ​ത്ര ആ​രം​ഭി​ക്കും. ബീ​ച്ച് റോ​ഡ് വ​ഴി ഗാ​ന്ധി​പാ​ര്‍​ക്കി​ലെ​ത്തി മ​ഹാ​ത്മാ​ഗാ​ന്ധി പ്ര​തി​മ​യി​ല്‍ ഹാ​രാ​ര്‍​പ്പ​ണ​വും പു​ഷ്പാ​ര്‍​ച്ച​ന​യും ന​ട​ത്തും.

രാ​വി​ലെ എ​ട്ടി​ന് മേ​യ​ര്‍ പ്ര​സ​ന്ന ഏ​ണ​സ്റ്റ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യും. എം. ​നൗ​ഷാ​ദ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​വും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​കെ. ഗോ​പ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഗാ​ന്ധി പീ​സ് ഫൗ​ണ്ടേ​ഷ​ന്‍ വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പോ​ള്‍ മ​ത്താ​യി ദേ​ശീ​യോ​ദ്ഗ്ര​ഥ​ന പ്ര​തി​ജ്ഞ ചൊ​ല്ലും.

ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സ്, ഡെ​പ്യൂ​ട്ടി മേ​യ​ര്‍ കൊ​ല്ലം മ​ധു, എ​ഡി​എം ജി. ​നി​ര്‍​മ​ല്‍​കു​മാ​ര്‍, ഗാ​ന്ധി പീ​സ് ഫൗ​ണ്ടേ​ഷ​ന്‍ സെ​ക്ര​ട്ട​റി ജി.​ആ​ര്‍. കൃ​ഷ്ണ​കു​മാ​ര്‍, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എ​സ്.​എ​സ്. അ​രു​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

സ്വ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ള്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, ക​ലാ​സാ​ഹി​ത്യ സാം​സ്‌​കാ​രി​ക- രാ​ഷ്ട്രീ​യ പ്ര​തി​നി​ധി​ക​ള്‍, ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റ​സ്റ്റോ​റ​ന്‍റ് പ്ര​തി​നി​ധി​ക​ള്‍, സ്‌​കൂ​ള്‍ - കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍, എ​ന്‍​സി​സി കാ​ഡ​റ്റു​ക​ള്‍, സ്‌​കൗ​ട്ട്സ് ആ​ന്‍​ഡ് ഗൈ​ഡ്സ്, എ​ൻ​എ​സ്എ​സ് വോ​ള​ന​ന്‍റി​യ​ര്‍​മാ​ര്‍, സ്റ്റു​ഡ​ന്‍റ് പൊ​ലീ​സ്, വ്യാ​പാ​രി വ്യാ​വ​സാ​യി പ്ര​തി​നി​ധി​ക​ള്‍, ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ റാ​ലി​യു​ടെ ഭാ​ഗ​മാ​വും.

സ്വ​ത​ന്ത്ര്യ സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് വീ​ര​മൃ​ത്യ വ​രി​ച്ച​വ​രെ അ​നു​സ്മ​രി​ച്ച് രാ​വി​ലെ 11 ന് ​എ​ല്ലാ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലും മൗ​നം ആ​ച​രി​ക്കും.