കൊ​ട്ടി​യം: ഹോ​ളി ക്രോ​സ് ആ​ശൂ​പ​ത്രി​യി​ലെ ഓ​ർ​ത്തോ​പീ​ഡി​ക് ആ​ന്‍റ് ജോ​യി​ന്‍റ് റീ ​പ്ലേ​സ്‌​മെ​ന്‍റ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ അ​സ്ഥി​രോ​ഗ, മു​ട്ട്, ഇ​ടു​പ്പ് മാ​റ്റി​വെ​യ്ക്ക​ൽ രോ​ഗ, സ​ർ​ജ​റി നി​ർ​ണ​യ ക്യാ​മ്പ് ഇ​ന്നു​മു​ത​ൽ ഫെ​ബ്രു​വ​രി ഒ​ന്നു​വ​രെ ന​ട​ത്തും.

ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ ഡോ​ക്ട​ർ ക​ൺ​സ​ൾ​ട്ടേ​ഷ​ൻ, ഡി​ജി​റ്റ​ൽ എ​ക്സ്-​റേ​ക്ക്, ലാ​ബ് പ​രി​ശോ​ധ​ന​ക​ൾ​ക്ക് പ്ര​ത്യേ​ക നി​ര​ക്കി​ള​വു​ക​ളും ല​ഭ്യ​മാ​കും.

മു​ട്ട് മാ​റ്റി​വെ​യ്ക്ക​ൽ, ഇ​ടു​പ്പ് മാ​റ്റി​വെ​യ്ക്ക​ൽ, വി​വി​ധ താ​ക്കോ​ൽ ദ്വാ​ര സ​ർ​ജ​റി​ക​ൾ എ​ന്നി​വ​യ്ക്ക് ഹോ​ളി ക്രോ​സ്സ് കെ​യ​ർ പ്ല​സ് പ​ദ്ധ​തി​ക്ക് കീ​ഴി​ൽ 50 ശ​ത​മാ​നം വ​രെ പ്ര​ത്യേ​ക നി​ര​ക്കി​ള​വു​ക​ളും ല​ഭി​ക്കും.

ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ മു​ൻ‌​കൂ​ർ ബു​ക്കിം​ഗ്, സ്പോ​ട്ട് ബു​ക്കിം​ഗ് സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: +91 7736169222 .