പു​ന​ലൂ​ർ: കാ​ൽ നൂ​റ്റാ​ണ്ടു കാ​ല​ത്തെ സേ​വ​ന​ശേ​ഷം വി​ര​മി​ക്കു​ന്ന ത​ല​വൂ​ർ പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഇ​ട​മ​ൺ ജി. ​മോ​ഹ​ൻ​ദാ​സി​ന്‍റെ യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം ഇ​ന്ന് ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് പു​ന​ലൂ​ർ സ്വ​യം​വ​ര ഹാ​ളി​ൽ ന​ട​ക്കും.

ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​സ്. ജ​യ​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പു​ന​ലൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​പു​ഷ്പ​ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ത​ദ്ദേ​ശ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ എ.​പി.​അ​ജി​ത്ത് കു​മാ​ർ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്യും.

ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.​എ. രാ​ജ​ഗോ​പാ​ൽ പു​സ്ത​കം ഏ​റ്റു​വാ​ങ്ങും. പു​ന​ലൂ​ർ എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ടി.​കെ. സു​ന്ദ​രേ​ശ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഫാ. ​വി​ൻ​സ​ന്‍റ് എ​സ്. ഡി​ക്രൂ​സ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. എ​ഴു​ത്തു​കാ​ര​ൻ പ്ര​ദീ​പ് ക​ണ്ണം​കോ​ട് പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തും.

തെ​ന്മ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ശ​ശി​ധ​ര​ൻ, ആ​ര്യ​ങ്കാ​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജ തോ​മ​സ്, ത​ല​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ക​ലാ​ദേ​വി, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത്ത് രാ​ധാ​കൃ​ഷ്ണ​ൻ, ന​ഗ​ര​സ​ഭ യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ ജി. ​ജ​യ​പ്ര​കാ​ശ്, ത​ദ്ദേ​ശ വ​കു​പ്പ് ജി​ല്ലാ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ബി​നു​ൻ വാ​ഹി​ദ്,

താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി പ്ര​ഫ. പി. ​കൃ​ഷ്ണ​ൻ​കു​ട്ടി, റെ​നി ആ​ന്‍റ​ണി, എ​ഴു​ത്തു​കാ​ര​ൻ ബി.​ദേ​വ​രാ​ജ​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.ബി​ജു ച​ക്കു​വ​ര​യ്ക്ക​ൽ, സാം​സ്ക​റി​യ, ദേ​വ​നാ​രാ​യ​ണ​ൻ, സൂ​ര്യ​ൻ, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കു​മെ​ന്ന് കേ​ര​ള ഫോ​ക്ക​സ് പ​ബ്ലി​ക്കേ​ഷ​ൻ ചീ​ഫ് എ​ഡി​റ്റ​ർ വി. ​വി​ഷ്ണു​ദേ​വ് അ​റി​യി​ച്ചു.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഇ​ട​മ​ൺ ജി. ​മോ​ഹ​ൻ​ദാ​സ്, കേ​ര​ള ഫോ​ക്ക​സ് വൈ​സ് ചെ​യ​ർ​മാ​ൻ ക​ല​യ​നാ​ട് ബാ​ന​ർ​ജി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.