കൊ​ട്ടാ​ര​ക്ക​ര: ക​ന​റാ ബാ​ങ്ക് ഗ്രാ​മീ​ണ സ്വ​യം തൊ​ഴി​ല്‍ പ​രി​ശീ​ല​ന ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ ആ​രം​ഭി​ക്കു​ന്ന ഫാ​സ്റ്റ്ഫു​ഡ് നി​ര്‍​മാ​ണം (10 ദി​വ​സം), ബ്യൂ​ട്ടി​പാ​ര്‍​ല​ര്‍ മാ​നേ​ജ്മെ​ന്‍റ് (10 ദി​വ​സം), തേ​നീ​ച്ച വ​ള​ര്‍​ത്ത​ല്‍ (10 ദി​വ​സം), പ​പ്പ​ടം അ​ച്ചാ​ര്‍ മ​സാ​ല പൗ​ഡ​ര്‍ നി​ര്‍​മാ​ണം (10 ദി​വ​സം), ഇ​ന്‍​സ്റ്റ​ലേ​ഷ​ന്‍ ആ​ന്‍​ഡ് സ​ര്‍​വീ​സിം​ഗ് ഓ​ഫ് സി​സി​ടി​വി സെ​ക്യൂ​രി​റ്റി അ​ലാ​റം ആ​ന്‍​ഡ് സ്‌​മോ​ക്ക് ഡി​റ്റെ​ക്ട​ര്‍ (13ദി​വ​സം), വ​സ്ത്ര ചി​ത്ര​ക​ല നി​ര്‍​മാ​ണം (30 ദി​വ​സം), കോ​സ്റ്റ്യൂം ജ്വ​ല്ല​റി നി​ര്‍​മാ​ണം (13 ദി​വ​സം),

പ​രി​ശീ​ല​ന​ത്തി​ന് അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണി​ച്ചു. പ്രാ​യ​പ​രി​ധി: 18-45 വ​യ​സ്. ബി​പി​എ​ല്‍ വി​ഭാ​ഗം, കു​ടും​ബ​ശ്രീ, തൊ​ഴി​ലു​റ​പ്പ് എ​ന്നി​വ​യി​ലു​ള്ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന. പ​രി​ശീ​ല​നം, ഭ​ക്ഷ​ണം തു​ട​ങ്ങി​യ​വ സൗ​ജ​ന്യ​മാ​ണ്. വി​ലാ​സം: ഡ​യ​റ​ക്ട​ര്‍, ക​ന​റാ ഗ്രാ​മീ​ണ സ്വ​യം​തൊ​ഴി​ല്‍ പ​രി​ശീ​ല​ന ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്, കെ.​ഐ.​പി ക്യാ​മ്പ​സ്, കൊ​ട്ടി​യം പി.​ഒ, കൊ​ല്ലം, പി​ന്‍- 091571. ഫോ​ണ്‍: 0474-2537141.