കൊ​ല്ലം: വി​മ​ല​ഹൃ​ദ​യ സ്പെ​ഷ​ൽ സ്കൂ​ൾ 29ാം വാ​ർ​ഷി​കാ​ഘോ​ഷം ഏ​യ്ഞ്ച​ൽ ഫെ​സ്റ്റ് 2025 കൊ​ല്ലം എ​ഇ​ഒ ആ​ന്‍റ​ണി പീ​റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​പീ​രി​യ​ർ ന​റ​ൽ സി​സ്റ്റ​ർ റ​ക്സി​യ മേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​ൻ​മ​ന്ത്രി രാ​ഷ്ട്രീ​യ ബാ​ൽ പു​ര​സ്ക്കാ​ര ജേ​താ​വ് മാ​സ്റ്റ​ർ ആ​ദി​ത്യ സു​രേ​ഷ് മു​ഖ്യാ​തി​ഥി​യാ​യി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ സ​വേ​രി​യ മേ​രി വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

കൊ​ല്ലം നോ​ൺ മീ​ൽ ഓ​ഫീ​സ​ർ സ​ന്തോ​ഷ് കു​മാ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ്വ​പ്ന ഫ്രാ​ൻ​സി​സ്, സി​സ്റ്റ​ർ തെ​രേ​സ മേ​രി​സെ​ൽ​വ റാ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ൽ​സ​ര വി​ജ​യി​ക​ൾ​ക്ക് സ്കൂ​ൾ ലോ​ക്ക​ൽ മാ​നേ​ജ​ർ സി​സ്റ്റ​ർ ലീ​ജ മേ​രി സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. തു​ട​ർ​ന്ന് സ്പ​ഷ​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു.