പിണറായി സർക്കാർ പൊതുവിതരണം താറുമാറാക്കി: ബിന്ദുകൃഷ്ണ
1509574
Thursday, January 30, 2025 6:04 AM IST
കൊല്ലം : കടപ്പാക്കട മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുന്നമൂട് ജംഗ്ഷനിലെ റേഷൻ കടയ്ക്ക് മുന്നിൽ നടന്ന സമരം കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ .ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മീരാ രാജീവ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ ഡി.ഗീതാകൃഷ്ണൻ, പ്രാക്കുളം സുരേഷ്, അഡ്വ .സന്തോഷ് ഉളിയകോവിൽ, രാജു കടപ്പാക്കട, കോതേത്ത് ഭാസുരൻ, കടപ്പാൽ മോഹൻ, അഡ്വ. ഉളിയകോവിൽ രാജേഷ്, ലൈജു,
രവികുമാർ, വേണു, രഘുനാഥൻ, അമർദത്ത്, ശിവപ്രസാദ്, കുഞ്ഞുമോൻ അലക്സ്, മണികണ്ഠൻ, പ്രസന്ന കുമാരി, ഷാജി, ശിവജി, ജയന്തി, രമേശ്, രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു.