കൊ​ല്ലം: ബി​സി ക്രി​യേ​റ്റീ​വ് സെ​ന്‍റ​ർ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് "ച​വ​റ എ. ​ബാ​ല​ച​ന്ദ്ര​ൻ സ്‌​മൃ​തി" അ​വാ​ർ​ഡി​ന് ക​വി​ത​ക​ൾ ക്ഷ​ണി​ച്ചു.

2024 ൽ ​ഒ​ന്നാം പ​തി​പ്പാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച മ​ല​യാ​ള ക​വി​താ സ​മാ​ഹാ​ര​മാ​ണ് പ​രി​ഗ​ണി​ക്കു​ക. വി​വ​ർ​ത്ത​ന​ങ്ങ​ൾ​പ​രി​ഗ​ണി​ല്ല. പ്ര​സാ​ധ​ക​ർ​ക്കും വാ​യ​ന​ക്കാ​ർ​ക്കും പു​സ്‌​ത​ക​ങ്ങ​ൾ അ​യ​ക്കാം.
10,001 രൂ​പ​യും പ്ര​ശ​സ്‌​തി പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം. ഏ​പ്രി​ൽ ആ​റി​ന് ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും.

പു​സ്‌​ത​ക​ങ്ങ​ൾ അ​യ​ക്കേ​ണ്ട വി​ലാ​സം സെ​ക്ര​ട്ട​റി ബി ​സി ക്രി​യേ​റ്റീ​വ് സെ​ന്‍റ​ർ, മു​കു​ന്ദ​പു​രം. പി ​ഒ, ച​വ​റ, കൊ​ല്ലം 691585. പു​സ്‌​ത​ക​ങ്ങ​ൾ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി 28 ആ​ണെ​ന്ന് ബി​സി​ക്രി​യേ​റ്റീ​വ് സെ​ന്‍റ​ർ ഭാ​ര​വാ​ഹി​ക​ളാ​യ എ​ഫ്. ജോ​ർ​ജ്, പ്ര​മോ​ദ്‌​കു​മാ​ർ, അ​ജേ​ഷ്‌​ച​ന്ദ്ര​ൻ, അ​ഖി​ൽ​രാ​ജ്, ദീ​പ​കു​മാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.