കൊ​ല്ലം: കു​ണ്ട​റ​യി​ല്‍ വ​യോ​ധി​ക​ൻ പ്ര​തി​യാ​യ പോ​ക്‌​സോ കേ​സി​ല്‍ വി​ധി പ​റ​യു​ന്ന​ത് 28 ലേ​ക്ക് മാ​റ്റി. കേ​സി​ല്‍ പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ന്ന​ലെ കേ​സ് പ​രി​ഗ​ണി​ച്ച കോ​ട​തി വി​ധി പ​റ​യു​ന്ന​ത് 28 ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

പ​തി​നൊ​ന്നും പ​തി​മൂ​ന്നും വ​യ​സു​ള്ള സ​ഹോ​ദ​രി​മാ​രെ പീ​ഡി​പ്പി​ച്ചെ​ന്നും പീ​ഡ​ന​ത്തി​ല്‍ മ​നം​നൊ​ന്ത് പ​തി​നൊ​ന്നു​കാ​രി തൂ​ങ്ങി​മ​രി​ച്ചെ​ന്നു​മാ​ണ് കേ​സ്.

2017 ജ​നു​വ​രി 15നാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ കു​ട്ടി തൂ​ങ്ങി​മ​രി​ച്ച​ത്. പ്ര​തി​യു​ടെ ഭാ​ര്യ​യു​ടെ മൊ​ഴി​യാ​ണ് കേ​സി​ല്‍ നി​ര്‍​ണാ​യ​ക​മാ​യ​ത്. കോ​ട​തി​യി​ല്‍ വി​ചാ​ര​ണ​യ്ക്കി​ടെ പ്ര​ധാ​ന സാ​ക്ഷി​ക​ള്‍ ഉ​ള്‍​പ്പെ​ടെ കൂ​റു​മാ​റു​ക​യു​ണ്ടാ​യി.