കു​ണ്ട​റ: കു​ണ്ട​റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി " ത​ദ്ദേ​ശ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി" 2024-25 ല്‍ ​ഉ​ള്‍​പ്പെ​ടു​ത്തി 24 റോ​ഡു​ക​ള്‍​ക്കാ​യി 4.10 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി പി. ​സി. വി​ഷ്ണു​നാ​ഥ്.​എം​എ​ല്‍​എ അ​റി​യി​ച്ചു.

ത​ഴു​ത്ത​ല - ഫാ​ത്തി​മ റോ​ഡ് 20 ല​ക്ഷം, ഇ​ട​പ്പ​ണ​യം ടെ​ലി​ഫോ​ണ്‍ എ​ക്സ​്ചേ​ഞ്ച് റോ​ഡ് 15 ല​ക്ഷം, സൊ​സൈ​റ്റി മു​ക്ക് - ക​ന്യാ​കു​ഴി റോ​ഡ് 20 ല​ക്ഷം, ഞാ​റ​വി​ള കോ​ള​നി റോ​ഡ് കോ​ണ്‍​ക്രീ​റ്റ് ആ​ന്‍റ് സൈ​ഡ് വാ​ള്‍ നി​ര്‍​മാ​ണം 15 ല​ക്ഷം,

മേ​ക്കോ​ണ്‍ - കൊ​ച്ചു​വീ​ട്ടി​ല്‍ മു​ക്ക് മു​ത​ല്‍ ക​ല്ലു​വി​ള മു​ക്ക് വ​രെ​യു​ള​ള റോ​ഡ് 15 ല​ക്ഷം, തോ​ട്ടി​ന്‍​ക​ര മു​ത​ല്‍ ചി​റാ​ശേ​രി റോ​ഡ് 20 ല​ക്ഷം, നെ​ല്ലി​മു​ക്കം റോ​ഡ് പു​ന​രു​ദ്ധാ​ര​ണം 20 ല​ക്ഷം, ഇ​എ​സ്ഐ കു​ഴി​ക്ക​ല​രി​ക​ത്ത് വ​ര​മ്പ് റോ​ഡ് പു​ന​രു​ദ്ധാ​ര​ണം 15 ല​ക്ഷം, ഇ​ട​ക്ക​ര -പ​ര​പ്പു​മാ​ട്ടേ​ല്‍ റോ​ഡ് 15 ല​ക്ഷം, മേ​ല്‍​ക്കോ​ണ്‍ പ​ള​ളി​ക്ക് സ​മീ​പ​മു​ള​ള സ​ല്‍​മ സ്റ്റോ​റി​ന് സ​മീ​പ​ത്ത് നി​ന്ന് ആ​രം​ഭി​ച്ച് ഡോ​ക്കോ ജം​ഗ്ഷ​ന്‍ റോ​ഡ്15 ല​ക്ഷം,

ഹ​രി​പ്പാ​ട്ട് മു​ക്ക് - വ​ട്ട​ത്രാ​മ​ല റോ​ഡ് 15 ല​ക്ഷം, ഷാ​പ്പ് മു​ക്ക് പു​നു​ക്ക​ന്നൂ​ര്‍ ചി​റ​വ​രെ​യു​ള​ള റോ​ഡ്15 ല​ക്ഷം, കു​ണ്ടു​മ​ണ്‍ -കി​ഴ​ക്കേ ഏ​ലാ റോ​ഡ് 25 ല​ക്ഷം, കു​രി​ശ​ടി മു​ക്ക് ഏ​ലാ സി ​വാ​ര്‍​ഡ് ട്രാ​ൻ​സ്ഫോ​മ​ർ റോ​ഡ് 15 ല​ക്ഷം,

ഇ​ട​മ​ല ഷാ​പ്പ് മു​ക്ക് ജം​ഗ്ഷ​ൻ -ഇ​ട​മ​ല ചി​റ റോ​ഡ് 15 ല​ക്ഷം ഇ​രു​നി​ല മു​ക്ക് മാ​ട​ന്‍​കാ​വ് റോ​ഡ്- 15 ല​ക്ഷം, ക​രു​വാ സാ​മി​ല്‍ - വി​ശ്വ​ക​ര്‍​മ റോ​ഡ്- 20 ല​ക്ഷം, ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍-​വ്ലാ​വേ​ത്ത് ക്ഷേ​ത്രം റോ​ഡ് 15 ല​ക്ഷം, പി​കെ​പി ക​വ​ല-​വ​ട​വ​ന ഏ​ലാ റോ​ഡ്- 15 ല​ക്ഷം, നെ​ടു​മ്പ​ന പ​ഞ്ചാ​യ​ത്ത് മു​ള​ങ്കു​ഴി കു​ള​പ്പാ​ടം റോ​ഡ് 20 ല​ക്ഷം,

മൈ​ലാ​പ്പൂ​ര്‍ -പ്ര​തി​ഭാ ലൈ​ബ്ര​റി ജം​ഗ്ഷ​ൻ -പെ​രും​കു​ളം ഏ​ലാ​റോ​ഡ് 15 ല​ക്ഷം, ചെ​റു​ക​ര ക​ണ്ടേ​ക്ക​ര കോ​ള​നി റോ​ഡ് - 20 ല​ക്ഷം, എ​ള​ളു​വി​ള – പു​ന്നൂ​ര്‍ റോ​ഡ് - 15 ല​ക്ഷം, റേ​ഡി​യോ​മു​ക്ക് എ​സ്എ​ൻ​ഡി​പി മ​ന്ദി​രം മു​ത​ല്‍ മു​ല്ല​ശേ​രി കാ​വ് റോ​ഡ്-20 ല​ക്ഷം എ​ന്നീ റോ​ഡു​ക​ള്‍​ക്കാ​ണ് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​തെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.