അ​ഞ്ച​ൽ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ർ​ഷി​ക പ​ദ്ധ​തി രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ബ്ലോ​ക്ക് ത​ല ഗ്രാ​മ​സ​ഭ ചേ​ർ​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ഗ്രാ​മ​സ​ഭാ​യോ​ഗം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ന മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി. ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ. ​നൗ​ഷാ​ദ്, എം. ​ജ​യ​ശ്രീ, ല​ത, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി. ​അം​ബി​ക കു​മാ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ എ​സ്. മാ​യാ​കു​മാ​രി, ലേ​ഖ ഗോ​പാ​ല​കൃ​ഷ്ണ​ൻ,

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​സി. അ​ശോ​ക് കു​മാ​ർ, റെ​ജി ഉ​മ്മ​ൻ, ഇ.​കെ. സു​ധീ​ർ, എം. ​മ​നീ​ഷ്, കീ​ർ​ത്തി പ്ര​ശാ​ന്ത്, എ​സ്. ശോ​ഭ, സ​ന്ധ്യാ ബി​നു, അ​ഞ്ച​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ധു തി​ല​ക​ൻ, ആ​ര്യ​ങ്കാ​വ് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ര​മ​ണി, വി​നോ​ദ് കു​മാ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ വാ​ർ​ഷി​ക പ​ദ്ധ​തി ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.