ചാ​ത്ത​ന്നൂ​ർ: ചാ​ത്ത​ന്നൂ​ർ സ​ർ​ക്കാ​ർ വൊ​ക്കേ​ഷ​ണ​ൽ ആ ​ൻ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ്റ്റു​ഡ​ന്‍റ്സ് ഡ​യ​റി ക്ല​ബി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ ഹ​രീ​ഷ് നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്താ​ണ് ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഒ​രു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നി​ൽ ഓ​രോ സ്കൂ​ൾ വീ​ത​മാ​ണ് പ​ദ്ധ​തി​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി. ​ബി​ജു അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ചാ​ത്ത​ന്നൂ​ർ ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ​ർ വി​മ​ല​കു​മാ​രി അ​മ്മാ​ൾ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എ. ​ദ​സ്ത​ക്കീ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗം രേ​ണു​ക രാ​ജേ​ന്ദ്ര​ൻ, മാ​മ്പ​ള്ളി​ക്കു​ന്നം ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റ് എം. ​മോ​ഹ​ന ച​ന്ദ്ര​ൻ​പി​ള്ള,

പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. സേ​തു​ലാ​ൽ, ഡ​യ​റി ഫാം ​ഇ​ൻ​സ്ട്ര​ക്ട​ർ വി. ​വി​നീ​ത്, സി. ​സു​മാ​ദേ​വി, സ്മി​ത, സി​നി ഡേ​വി​ഡ് ലീ, ​ഹെ​ഡ്മി​സ്ട്ര​സ് സി.​എ​സ്. സ​ബീ​ല ബീ​വി, സി.​ജി. ശ്രീ​ജ നാ​ഥ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.