പു​ന​ലൂ​ർ: കോ​ട്ടൂ​ർ ശ്രീ​ഭ​ദ്ര ദേ​വീ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​വും പ്ര​തി​ഷ്ഠാ വാ​ർ​ഷി​ക​വും പൊ​ങ്കാ​ല​യും ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ മൂ​ന്ന് വ​രെ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഒ​ന്നി​ന് രാ​വി​ലെ ആ​റി​ന് അ​ഷ്ട​ദ്ര​വ്യ മ​ഹാ​ഗ്ര​ണ​പ​തി ഹോ​മം, എ​ട്ടി​ന് ഭാ​ഗ​വ​ത പാ​രാ​യ​ണം, രാ​ത്രി 7.30 ന് ​കു​ത്തി​യോ​ട്ടം, എ​ട്ടി​ന് ക​ള​മെ​ഴു​ത്തും പാ​ട്ടും, 8.30 ന് ​തി​രു​വ​ന​ന്ത​പു​രം ക​ലാ​കേ​ളി അ​വ​ത​രി​പ്പി​ക്കു​ന്ന ഉ​ത്സ​വ രാ​വ്.

ര​ണ്ടി​ന് രാ​വി​ലെ ആ​റി​ന് അ​ഷ്ട​ദ്ര​വ്യ മ​ഹാ​ഗ​ണ​പ​തി ഹോ​മം, വൈ​കു​ന്നേ​രം 5.30 ന് ​സോ​പാ​ന സം​ഗീ​തം, രാ​ത്രി 7.30 ന് ​തി​രു​വാ​തി​ര, 8.30 ന് ​ഭ​ക്തി​ഗാ​ന​സു​ധ. മൂ​ന്നി​ന് രാ​വി​ലെ 7. 20 ന് ​പൊ​ങ്കാ​ല, ഒ​ന്പ​തി​ന് പൊ​ങ്കാ​ല നി​വേ​ദ്യം,

ഉ​ച്ച​ക്ക് ഒ​ന്നി​ന് അ​ന്ന​ദാ​നം, വൈ​കു​ന്നേ​രം 6.30 ന് ​ദീ​പാ​രാ​ധ​ന, ദീ​പ​കാ​ഴ്ച, അ​ത്താ​ഴ​പൂ​ജ, ഭ​ഗ​വ​തി​സേ​വ, ആ​കാ​ശ ദീ​പ കാ​ഴ്ച, രാ​ത്രി ഏ​ഴി​ന് ആ​ത്മീ​യ പ്ര​ഭാ​ഷ​ണ​വും ന​ട​ക്കു​മെ​ന്ന് ക്ഷേ​ത്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ക​രി​ക്ക​ത്തി​ൽ രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, ട്ര​ഷ​റ​ർ കെ. ​സ​ജി​കു​മാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.