കോ​ ൺ​ഗ്ര​സ് കി​ഴ​ക്കേക​ല്ല​ട മ​ണ്ഡ​ലം ക​മ്മി​റ്റി വി​ദ്യാ​ർ​ഥിക​ളെ ആ​ദ​രി​ച്ചു
Tuesday, June 18, 2024 10:15 PM IST
കു​ണ്ട​റ :ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് കി​ഴ​ക്കേ​ക​ല്ല മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു, ​ഡി​ഗ്രി പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. 60ൽ ​അ​ധി​കം വി​ദ്യാ​ർ​ഥിക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.​കോ​ൺ​ഗ്ര​സ് കി​ഴ​ക്കേ​ക​ല്ല​ട മ​ണ്ഡ​ലം​പ്ര​സി​ഡ​ന്‍റ് വി​നോ​ദ് വി​ല്ല്യേ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു .

പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി വി​ജ​യി​ച്ച വി​ദ്യാ​ർ​ഥിക​ൾ​ക്ക് മൊ​മെ​ന്‍റോ വി​ത​ര​ണം ചെ​യ്തു. ക​ല്ല​ട വി​ജ​യ​ൻ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ര​വി മൈ​നാ​ഗപ്പള്ളി, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഷാ​ജ​ഹാ​ൻ,ച​ന്ദ്ര​ൻ ക​ല്ല​ട,ചി​റ്റു​മ​ല മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജു ലോ​റ​ൻ​സ്, ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള, ന​കു​ല​രാ​ജ​ൻ, സൈ​മ​ൺ വ​ർ​ഗീ​സ്, അ​നൂ കെ. ​വൈ​ദ്യ​ൻ, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​രാ​യ ഉ​മാ​ദേ​വി​യ​മ്മ, ശ്രീ​രാ​ഗ്, വി​ജ​യ​മ്മ. ജ​യ​ച​ന്ദ്ര​ബാ​ബു, മ​ണി വൃ​ന്ദാ​വ​ൻ, കോ​ശി അ​ല​ക്സ്, അ​ഖി​ലേ​ഷ്,ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.