വൊ​ ക്കേ​ഷ​ണ​ൽ വി​ഭാ​ഗം പ്ര​വേ​ശ​നോ​ ത്സ​വ​വും മൊ​ ഡ്യൂ​ൾ അ​വ​ത​ര​ണ​വും
Wednesday, June 26, 2024 11:20 PM IST
ചാ​ത്ത​ന്നൂ​ർ : ചാ​ത്ത​ന്നൂ​ർ ഗ​വ. വി ​എ​ച്ച് എ​സ് എ​സി​ൽ​ഒ​ന്നാം വ​ർ​ഷ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻഡ​റി വി​ദ്യാ​ർ​ഥിക​ളു​ടെ പ്ര​വേ​ശ​നോ​ത്സ​വ​വും മൊ​ഡ്യൂ​ൾ അ​വ​ത​ര​ണ​വും ന​ട​ത്തി. സ്കൂ​ൾ മാ​നേ​ജ്‌​മ​ന്‍റ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ. ആ​ർ. ദി​ലീ​പ് കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ അം​ഗം രേ​ണു​ക രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി ​ടി എ ​വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​ബി​ജു, എ​സ് എം ​സി വൈ​സ് ചെ​യ​ർ​മാ​ൻ എ​സ്. സേ​തു​ലാ​ൽ, പ്രി​ൻ​സി​പ്പ​ൽ ഡി. ​പ്ര​മോ​ദ് കു​മാ​ർ, ഹെ​ഡ്മി​സ്ട്ര​സ് സി. ​എ​സ് .സ​ബീ​ല ബീ​വി, എ​ൻ എ​സ് എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ലി​ൻ​സി. എ​ൽ. സ്ക​റി​യ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ. ​വി​ദ്യ, സ്കൂ​ൾ വി​ക​സ​ന സ​മി​തി അം​ഗം ജി. ​രാ​ജ​ശേ​ഖ​ര​ൻ , ക​രി​യ​ർ മാ​സ്റ്റ​ർ എ​സ്. ശ്രീ​ദേ​വി എന്നിവർ മൊ​ഡ്യൂ​ൾ അ​വ​ത​രി​പ്പി​ച്ചു. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ന്‍റ​റി വി​ഭാ​ഗം പ്രി​ൻ​സി​പ്പ​ൽ എ​സ്. രാ​ഖി ,എ​ൻ എ​സ് എ​സ് വോ​ള​ന്‍റിയ​ർ എ​സ്. ത​സ്‌​നി എ​ന്നി​വ​ർ പ്രസംഗിച്ചു.