കൊ ട്ടാരക്കര കിഴക്കേക്കര സെന്റ് മേരീസ് എച്ച്എസ്എസിൽ ദീപിക നമ്മുടെ ഭാഷാ പദ്ധതി
1431372
Monday, June 24, 2024 10:48 PM IST
കൊട്ടാരക്കര: കിഴക്കേക്കര സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ദീപിക നമ്മുടെ ഭാഷാ പദ്ധതി നിലവിൽ വന്നു. പദ്ധതിയുടെ ഉദ്ഘാടനം മേലില പഞ്ചായത്തംഗം എബി അലക്സാണ്ടർ നിർവഹിച്ചു. സ്കൂൾ പിടി എ പ്രസിഡന്റ് ജോർജ് ജേക്കബ്, ജില്ലാ വികാരി ഫാ. ഗീവർഗീസ് എഴിയത്ത്, പ്രിൻസിപ്പാൾ ജോമി തോമസ്, ഹെഡ്മാസ്റ്റർ റെജി ലൂക്കോസ്, പ്രോഗ്രാം കൺവീനർ ഫാ. വിൽസൺ ചരുവിള, സ്റ്റാഫ് സെക്രട്ടറി സൈമൻ സി.എ എന്നിവർ സംബന്ധിച്ചു.