ചി​ത്ര​പ്ര​ദ​ർ​ശ​ന​വും പു​സ്ത​ക പ്ര​ദ​ർ​ശ​ന​വും ന​ട​ത്തി
Tuesday, June 25, 2024 10:16 PM IST
ചാ​ത്ത​ന്നൂ​ർ : ചാ​ത്ത​ന്നൂ​ർ ഗ​വ. വി​എ​ച്ച് എ​സ് എ​സി​ൽചി​ത്ര പ്ര​ദ​ർ​ശ​ന​വും പു​സ്ത​ക പ്ര​ദ​ർ​ശ​ന​വും ന​ട​ത്തി. എ​ഴു​ത്തു​കാ​രി​യും ചി​ത്ര​കാ​രി​യു​മാ​യ പി. ​ര​മ​ണി​ക്കു​ട്ടി അ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മി​സ്ട്രസ് സി. ​എ​സ്. സ​ബീ​ല ബീ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി ഹെ​ഡ്മാ​സ്റ്റ​ർ ജി. ​ദീ​പു, എ. ​രാ​ജേ​ഷ്, എ​സ്. രാ​ഖി, ജി. ​രാ​ജ​ശേ​ഖ​ര​ൻ, എ. ​എ​ൻ. ആ​സി​ഫ് ഖാ​ൻ, കെ. ​സി​ന്ധു, ബി. ​വേ​ണു, റോ​ഷ​ൻ മാ​ത്യു, ഫെ​ബി​യ, അ​ഖി​ല എ​ന്നി​വ​ർ പ്രസംഗിച്ചു.