കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ നീ​ലേ​ശ്വ​രം രാ​ജാ​സ് സ്‌​കൂ​ളി​ല്‍ ന​ട​ത്തി​യ വാ​യ​നോ​ത്സ​വം വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം-1. എ​ന്‍. വൈ​ഷ്ണ​വി (ത​ച്ച​ങ്ങാ​ട് ജി​എ​ച്ച്എ​സ്),2.കാ​ര്‍​ത്തി​ക രാ​ജ​ന്‍ (അ​ട്ടേ​ങ്ങാ​നം ജി​എ​ച്ച്എ​സ്എ​സ്), 3.എ.​കെ. അ​ര്‍​ജു​ന്‍ (ചെ​മ്മ​നാ​ട് ജി​എ​ച്ച്എ​സ്എ​സ്).

മു​തി​ര്‍​ന്ന​വ​ര്‍ വി​ഭാ​ഗം(16 മു​ത​ല്‍ 25 വ​യ​സ് വ​രെ)-1. വി. ​ല​സി​ത(​ചേ​ടി​റോ​ഡ് ഗീ​താ​ഞ്ജ​ലി ലൈ​ബ്ര​റി ആ​ന്‍​ഡ് റീ​ഡിം​ഗ് റൂം), 2. ​എം. സോ​ന (പാ​ലി​ച്ചി​യ​ടു​ക്കം എ​ന്‍.​ഇ. ബ​ല​റാം വാ​യ​ന​ശാ​ല), 3. കെ.​വി. ഗീ​തു(​നീ​ലേ​ശ്വ​രം പ​ള്ളി​ക്ക​ര വി​ദ്യാ​പോ​ഷി​ണി വാ​യ​ന​ശാ​ല).

മു​തി​ര്‍​ന്ന​വ​ര്‍ വി​ഭാ​ഗം ര​ണ്ട് (25 വ​യ​സി​ന് മു​ക​ളി​ൽ)-1. കെ.​വി. ര​ത്‌​നാ​ക​ര​ന്‍( ക​മ്പൂ​ര്‍ സി​ആ​ര്‍​സി ഗ്ര​ന്ഥാ​ല​യം), 2. വി.​എ​സ്. സ​വി​ത (കോ​ളം​കു​ളം ഇ​എം​എ​സ് വാ​യ​ന​ശാ​ല ആ​ന്‍​ഡ് ഗ്ര​ന്ഥാ​ല​യം), 3. പി.​വി. സു​ധ (കൂ​ട്ട​ക്ക​നി ഇ​എം​എ​സ് വാ​യ​ന​ശാ​ല ആ​ന്‍​ഡ് ഗ്ര​ന്ഥാ​ല​യം).

യു​പി വി​ഭാ​ഗം- 1. ശി​വ​ദ മോ​ഹ​ന്‍ (കോ​ടോ​ത്ത് റെ​യി​ന്‍​ബോ ലൈ​ബ്ര​റി ആ​ന്‍​ഡ് റീ​ഡിം​ഗ് റൂം), 2. ​വി.​കെ. ദേ​വാ​ഞ്ജ​ന (എ​രി​ഞ്ഞി​പ്പു​ഴ ഇ.​കെ. നാ​യ​നാ​ര്‍ സ്മാ​ര​ക ഗ്ര​ന്ഥാ​ല​യം), 3. റി​യ ഹ​രി (പെ​രി​യ​ങ്ങാ​നം എ​കെ​ജി വാ​യ​ന​ശാ​ല ആ​ന്‍​ഡ് ഗ്ര​ന്ഥാ​ല​യം).

വ​നി​ത​വി​ഭാ​ഗം-1. ലേ​ഖ ച​ന്ദ്ര​ന്‍( ക​ക്കാ​ട്ട് തൂ​ലി​ക വാ​യ​ന​ശാ​ല ആ​ന്‍​ഡ് ഗ്ര​ന്ഥാ​ല​യം), 2. ഷൈ​മ പു​ഷ്പ​ന്‍ (പെ​രി​യ ഗാ​ന്ധി സ്മാ​ര​ക വാ​യ​ന​ശാ​ല ആ​ന്‍​ഡ് ഗ്ര​ന്ഥാ​ല​യം), 3. ജെ.​ബി. അ​ഞ്ജ​ലി (മു​ഴ​ക്കോം കു​ഞ്ഞി​ക്കോ​ര​ന്‍ സ്മാ​ര​ക ഗ്ര​ന്ഥാ​ല​യം).