വെ​ള്ള​രി​ക്കു​ണ്ട്: എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ ഇ​ൻ​കാ​സ് ഖ​ത്ത​ർ കാ​സ​ർ​ഗോ​ഡ് ജി​ല്ല ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്ക് ഉ​പ​ഹാ​രം ന​ല്കി.

ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ബി.​പി. പ്ര​ദീ​പ് കു​മാ​ർ, ഇ​ൻ​കാ​സ് ഖ​ത്ത​ർ കാ​സ​ർ​ഗോ​ഡ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​നി​ൽ ജേ​ക്ക​ബ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ദി​ലീ​പ് കാ​ലി​ക്ക​ട​വ്, യൂ​ത്ത് വിം​ഗ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​കാ​സ് പി. ​ന​മ്പ്യാ​ർ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സ​ണ്ണി എ​ബ്ര​ഹാം, ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ സു​ജി​ത്ത് കു​റ്റി​ക്കോ​ൽ, ജാ​ഫ​ർ ചീ​മേ​നി എ​ന്നി​വ​ർ ബ​ന്ധ​പ്പെ​ട്ട വീ​ടു​ക​ളി​ലെ​ത്തി​യാ​ണ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം കു​ട്ടി​ക​ൾ​ക്ക് കൈ​മാ​റി​യ​ത്.