രാ​ജ​പു​രം: കോ​വി​ഡ് കാ​ല​ത്ത് ജ​നം ക്വാ​റ​ന്‍റൈ​നി​ല്‍ ആ​യ​പ്പോ​ള്‍ ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ കൊ​ള്ള​ന​ട​ത്തി​യ​വ​ര്‍ ഇ​പ്പോ​ള്‍ മ​ഴ​ക്കാ​ല​ത്ത് രോ​ഗ​ങ്ങ​ളു​മാ​യി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ന്ന രോ​ഗി​ക​ളെ ആ​ട്ടി​യോ​ടി​ക്കു​ക​യാ​ണെ​ന്നും കോ​വി​ഡ് കാ​ല​ത്ത് രോ​ഗി​ക​ള്‍ അ​തി​ര്‍​ത്തി​യി​ല്‍ പി​ട​ഞ്ഞു​മ​രി​ച്ച​ത് പോ​ലെ ഇ​പ്പോ​ള്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ക്ക് മു​ന്നി​ല്‍ രോ​ഗി​ക​ള്‍ മ​രി​ച്ചു വീ​ഴു​ക​യാ​ണെ​ന്നും ഡി​സി​സി വൈ​സ്പ്ര​സി​ഡ​ന്‍റ് ബി.​പി. പ്ര​ദീ​പ് കു​മാ​ര്‍.

പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ര്‍​മാ​ര്‍ ഇ​ല്ലാ​ത്ത​തി​ലും രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ സേ​വ​നം നി​ര്‍​ത്ത​ലാ​ക്കി​യ​തി​ലും പ്ര​തി​ഷേ​ധി​ച്ചു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കാ​ഞ്ഞ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തി​യ ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഷി​ബി​ന്‍ ഉ​പ്പി​ലി​ക്കൈ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

കെ.​ആ​ര്‍. കാ​ര്‍​ത്തി​കേ​യ​ന്‍, എം.​എം. സൈ​മ​ണ്‍, വി​നോ​ദ് ക​പ്പി​ത്താ​ന്‍, മാ​ര്‍​ട്ടി​ന്‍ ഏ​ബ്ര​ഹാം, ര​ജി​ത രാ​ജ​ന്‍, സി. ​മ​ണി​ക​ണ്ഠ​ന്‍, എ​ച്ച്.​ആ​ര്‍. വി​നീ​ത്, രാ​ജേ​ഷ് പ​ണാം​കോ​ട്, അ​ജീ​ഷ് പ​ന​ത്ത​ടി, വി.​കെ. ബാ​ല​കൃ​ഷ്ണ​ന്‍, സ​ജി മ​ണ്ണൂ​ര്‍, സ​ജി പ്ലാ​ച്ചേ​രി, റോ​യി ആ​ശാ​രി​ക്കു​ന്നേ​ല്‍, സി. ​രേ​ഖ, ബി. ​അ​ബ്ദു​ള്ള, കെ. ​ഗോ​പി, പി.​എ​ല്‍. റോ​യ്, ഗം​ഗാ​ധ​ര​ന്‍ ആ​ട​കം, ജ​യ​രാ​ജ് ഏ​ബ്ര​ഹാം, ശ​ര​ത്ച​ന്ദ്ര​ന്‍, പ്ര​തീ​ഷ് ക​ല്ല​ഞ്ചി​റ, ജി​ബി​ന്‍ ജ​യിം​സ്, ര​ഞ്ജി​ത് അ​രി​ങ്ക​ല്ല് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.