പ​യ്യ​ന്നൂ​ർ: നാ​ട​ക​വേ​ദി​യി​ൽ കാ​ഴ്ച​ക്കാ​ര​നാ​യി നാ​ട​ക-​സി​നി​മാ താ​രം ബാ​ബു അ​ന്നൂ​രും. പ​ന്ത്ര​ണ്ടാം വ​യ​സി​ൽ ര​വി​വ​ർ​മ്മ ക​ലാ​നി​ല​യ​ത്തി​ലൂ​ടെ നാ​ട​കാ​ഭി​ന​യം തു​ട​ങ്ങി​യ​താ​ണ് ബാ​ബു അ​ന്നൂ​ർ. നി​ര​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി നാ​ട​ക​വേ​ദി​ക​ളി​ൽ തി​ള​ങ്ങി​യ ശേ​ഷ​മാ​ണ് സി​നി​മ​യി​ലേ​ക്കെ​ത്തു​ന്ന​ത്. പ്രി​യ​ന​ന്ദ​ന​ൻ സം​വി​ധാ​നം ചെ​യ്ത പു​ലി​ജ​ന്മം എ​ന്ന സി​നി​മ​യി​ൽ പ്ര​ധാ​ന വേ​ഷം ചെ​യ്താ​യി​രു​ന്നു സി​നി​മ​യി​ലെ അ​ര​ങ്ങേ​റ്റം.

തു​ട​ർ​ന്ന് അ​ന്പ​തി​ല​ധി​കം സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചു. 1998, 2002 വ​ർ​ഷ​ങ്ങ​ളി​ൽ കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യു​ടെ മി​ക​ച്ച ന​ട​നു​ള്ള അ​വാ​ർ​ഡ്, 2005ലെ ​കേ​ര​ള സ്റ്റേ​റ്റ് ടെ​ലി​വി​ഷ​ൻ സ്പെ​ഷ​ൽ ജൂ​റി അ​വാ​ർ​ഡ്, 2011 ലെ ​കേ​ര​ള സ്റ്റേ​റ്റ് ടെ​ലി​വി​ഷ​ൻ ബെ​സ്റ്റ് ആ​ക്ട​ർ അ​വാ​ർ​ഡ് തു​ട​ങ്ങി നി​ര​വ​ധി അ​വാ​ർ​ഡു​ക​ളും സ്വ​ന്ത​മാ​ക്കി. " സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ലെ നാ​ട​ക​ങ്ങ​ൾ രം​ഗ​സ​ജ്ജീ​ക​ര​ണ​ത്തി​ന്‍റെ​യും കു​ട്ടി​ക​ളു​ടെ അ​ഭി​ന​യ​ത്തി​ന്‍റെ​യും കാ​ര്യ​ത്തി​ൽ ഏ​റെ മു​ന്നോ​ട്ടു​പോ​യി​ട്ടു​ണ്ടെ​ന്ന് ബാ​ബു അ​ന്നൂ​ർ പ​റ​യു​ന്നു.