കാ​ഞ്ഞ​ങ്ങാ​ട്: ക്ഷേ​മ​നി​ധി ബോ​ർ​ഡ് പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ക, ഇ​എ​സ്ഐ ന​ട​പ്പി​ലാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ചു​മ​ട്ടു​തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (ഐ​എ​ൻ​ടി​യു​സി) ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് താ​ലൂ​ക്ക് ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.

ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ജി. ദേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​വി. കു​ഞ്ഞി​രാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​എം. ശ്രീ​ധ​ര​ൻ, തോ​മ​സ് സെ​ബാ​സ്റ്റ്യ​ൻ, എം. ​കു​ഞ്ഞി​കൃ​ഷ​ണ​ൻ, പി.​വി. ബാ​ല​കൃ​ഷ്ണ​ൻ, പു​ഷ്പ​ൻ ചാ​ങ്ങാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വേ​ണു​ഗോ​പാ​ൽ ബ​ന്ത​ടു​ക്ക, ച​ന്ദ്ര​ൻ വി​ദ്യാ​ന​ഗ​ർ, ബാ​ലു പൊ​യ്നാ​ച്ചി, ഷാ​ജി ചി​റ്റാ​രി​ക്കാ​ൽ, വി. ​ദാ​മോ​ദ​ര​ൻ, സി​ബി, വി​നോ​ദ്, ബാ​ബു എ​ബി​സി എ​ന്നി​വ​ർ മാ​ർ​ച്ചി​ന് നേ​തൃ​ത്വം ന​ൽ​കി.