കാ​ഞ്ഞ​ങ്ങാ​ട്: കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ടി​ച്ചു പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് ആ​റ​ങ്ങാ​ടി​യി​ലെ സി.​എ​ച്ച്. അ​ബൂ​ബ​ക്ക​ര്‍ (70) ആ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി 8.45ഓ​ടെ സം​സ്ഥാ​ന​പാ​ത​യി​ലെ പ​ള്ളി​ക്ക​ര മേ​ല്‍​പ്പാ​ല​ത്തി​നു സ​മീ​പം ഇ​വി​ടെ മ​ര​മി​ല്ലി​ല്‍ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ അ​ബൂ​ബ​ക്ക​ര്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി ഹോ​ട്ട​ലി​ലേ​ക്ക് പോ​ക​വെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഉ​ട​ന്‍​ത​ന്നെ കാ​ഞ്ഞ​ങ്ങാ​ട്ടെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ മം​ഗ​ളു​രു​വി​ലേ​ക്കു മാ​റ്റി. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​ര്‍​ക്കെ​തി​രെ ബേ​ക്ക​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. സ​ഹോ​ദ​ര​ങ്ങ​ള്‍: റു​ഖി​യ, പ​രേ​ത​രാ​യ യൂ​സ​ഫ്, ദൈ​ന​ബി, ന​ബീ​സ, കു​ഞ്ഞാ​മി​ന.