കാ​സ​ർ​ഗോ​ഡ്: ആ​ല​പ്പു​ഴ​യി​ൽ വ​ച്ചു ന​ട​ന്ന 26-ാമ​ത് സം​സ്ഥാ​ന സ്പെ​ഷ്യ​ൽ സ്കൂ​ൾ പ്ര​വൃ​ത്തി​പ​രി​ച​യ മേ​ള​യി​ൽ മി​ക​ച്ച നേ​ട്ട​വു​മാ​യി ചെ​ർ​ക്ക​ള മാ​ർ​ത്തോ​മ്മ ബ​ധി​ര​വി​ദ്യാ​ല​യം. 15 ഇ​ന​ങ്ങ​ളി​ലാ​യി മ​ത്സ​രി​ച്ച മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും എ ​ഗ്രേ​ഡ് ല​ഭി​ച്ചു. യു​പി വി​ഭാ​ഗം ബീ​ഡ്സ് വ​ർ​ക്കി​ൽ പി. ​ശ്രേ​യ മൂ​ന്നാം​സ്ഥാ​നം നേ​ടി.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം വെ​ജി​റ്റ​ബി​ൾ പ്രി​ന്‍റിം​ഗി​ൽ മു​ഹ​മ്മ​ദ്‌ നി​യാ​സ്, എം​ബ്രോ​യി​ഡ​റി​യി​ൽ ഹി​സ ഫാ​ത്തി​മ, ഹൈ​സ്കൂ​ൾ വി​ഭാ​ഗം മെ​റ്റ​ൽ എ​ൻ​ഗ്രേ​വിം​ഗി​ൽ എ. ​ജീ​വ​ൻ, അ​ഗ​ർ​ബ​ത്തി മേ​ക്കിം​ഗി​ൽ കെ.​കെ. കി​ഷ​ൻ​രാ​ജ്, കോ​യ​ർ ഡോ​ർ​മാ​റ്റ്സി​ൽ കെ.​കെ. കീ​ർ​ത്ത​ൻ രാ​ജ്, എം​ബ്രോ​യി​ഡ​റി​യി​ൽ വ​ർ​ഷി​ത, ഗാ​ർ​മെ​ന്‍റ് മേ​ക്കിം​ഗി​ൽ ടി.​എ. ഫാ​ത്തി​മ, പേ​പ്പ​ർ ക്രാ​ഫ്റ്റി​ൽ അ​യാ​ന ഫാ​ത്തി​മ, വെ​ജി​റ്റ​ബി​ൾ പ്രി​ന്‍റിം​ഗി​ൽ എ.​കെ. ധ​ന്യ​ശ്രീ, ബീ​ഡ്സ് വ​ർ​ക്കി​ൽ ഫാ​തി​മ​ത്ത് റി​ഹ, യു​പി വി​ഭാ​ഗം ക്ലേ ​മോ​ഡ​ലിം​ഗി​ൽ കെ. ​പൃ​ഥ്വി, എം​ബ്രോ​യി​ഡ​റി​യി​ൽ സൈ​ന​ബ, കോ​യ​ർ ഡോ​ർ​മാ​റ്റ്സി​ൽ നി​ഷാ​ന്ത്, അ​ഗ​ർ​ബ​ത്തി മേ​ക്കിം​ഗി​ൽ ഹ​സൈ​നാ​ർ എ​ന്നി​വ​രാ​ണ് എ ​ഗ്രേ​ഡ് നേ​ടി​യ​ത്.

അ​ധ്യാ​പ​ക​രാ​യ കെ.​ടി. ജോ​ഷി​മോ​ൻ, ടി. ​ബെ​ൻ​സി, സി. ​ബി​ജു​മോ​ൻ, സി​ബി സി. ​കു​ഞ്ഞ​പ്പ​ൻ, കെ. ​ഗീ​ത, സു​പ​ർ​ണ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ർ. ഭാ​സ്ക​ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ടീം ​ആ​ല​പ്പു​ഴ​യി​ലെ​ത്തി​യ​ത്.