പെ​രി​യ: ബി​ര്‍​സ മു​ണ്ഡ ജ​ന്മ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ര​ള കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ആ​ര​വ​ല്ലി സെ​ന്‍റ​ര്‍ ഫോ​ര്‍ ഹെ​ല്‍​ത്ത് ആ​ൻ​ഡ് മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​യ​മ്പാ​റ കാ​ലി​യ​ടു​ക്കം ക​മ്യൂ​ണി​റ്റി ഹാ​ളി​ല്‍ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ആ​ര​തി ആ​ര്‍. നാ​യ​ര്‍, ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​ര്‍ ഇ. ​ദി​വ്യ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. പ്രോ​ഗ്രാം നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ഗു​ജ്ജേ​ട്ടി തി​രു​പ്പ​തി, ഊ​രു​മൂ​പ്പ​ന്‍ രാ​ജ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.